0%

Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1 [Trickster Tom]

Author : kkstories Read All Parts 261

സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1

Sayippinte Nattil Enthum Avalo Part 1 | Author : Trickster Tom


ഇത് എന്‍റ്റെ കഥയല്ലാ. അല്ലാ... ആരുടെതായാല്‍ എന്താ? സംഭവിച്ചത് സംഭവിച്ചു. ഞാന്‍ അതു രെടിറ്റില്‍ വായിച്ചു... അത് ഇവിടെ ഇട്ടാല്‍ നല്ലതാവും എന്ന് തൊന്നി... സോ... യെസ്, ഐ ആം എ കൊപ്പികാറ്റ് ഐ ആം..... ട്രിക്സ്റ്റെര്‍, മാനിപ്പുലേറ്റര്‍.

സായിപ്പിന്‍റ്റെ്‌ നാട്ടില്‍ എന്തും ആവാലൊ...

ഞാന്‍ രവി. 29 വയസ്സ്. നാട് വിട്ടിട്ട് ഇന്നേക്ക് നാലു വര്‍ഷം. അമ്മെടെ ഫ്യുണരലിനാ അവസാനം നാട്ടില്‍ വന്നത്. അവിടെ ആരും ഇനി എനിക്ക് ഇല്ലാ. സോ... അങ്ങൊട്ട്, ഇനി ഇല്ലാ. അച്ഛന്‍ 1996ഇലെ ഫ്ലൈറ്റ് അക്സിടെന്‍റ്റില്‍ മരിച്ചു. അച്ഛന്‍റ്റെ മരണ ശേഷം അമ്മ ഒറ്റെക്കാ എന്നെ വളര്‍ത്തിയെ. പ്രേമിച്ച് കെട്ടിയതിന്‍റ്റെ ശാപം (അക്കോടിങ്ങ് റ്റു നാട്ടുക്കാര്‍).

ഐ ടൊണ്ട് ഗിവ് എ ഫക്ക്. അമ്മ തോറ്റുകൊടുക്കാന്‍ സമ്മതിച്ചില്ലാ. ഷീ വാസ് ആന്‍ അയേണ്‍ ലെടി. വീട്ടുക്കാര്‍ കൈ ഒഴിഞ്ഞു പൊയിട്ടും, ഒറ്റെക്ക് ആയിട്ടും, അമ്മ എന്നെ ഒറ്റെക്ക് വളര്‍ത്തി. എന്നെ ഒരു രാങ്ക് ഹൊള്‍ടിങ്ങ് എംബിയെക്കാരന്‍ ആക്കി. അമ്മ ഇന്ന് കൂടെ ഉണ്ടായിരുന്നു എങ്കില്‍, ചിലപ്പൊ എനിക്ക് ഇന്ന് ഈ കഥ ഉണ്ടാവില്ലായിരുന്നു. ഞാന്‍ പിന്നേം അനാഥന്‍ ആവില്ലായിരുന്നു.

കാമ്പസ് പ്ലയിസ്മെന്‍റ്റ് വഴി റാങ്ക് ഹൊള്‍ടറെ തേടി വന്നത് അനേകം കമ്പനികളാ. അതില്‍ എറ്റാവും നല്ലത് യുഎസ് ബേസ് ഉള്ള കമ്പനി തന്നെ ആയിരുന്നു. നാട് മടുത്ത അമ്മെക്കും അതായിരുന്നു താത്പര്യവും. ഞാന്‍ അവിടെ ചെന്ന് സെറ്റില്‍

💬 Comments

View all comments