Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
വേറെ ഒന്നുമില്ല.. ശ്വാസം നേരെ വീണു..
"ഹാ ഇതാണോ പാമ്പ്? " ഞാൻ തൂമ്പയിൽ അതു പൊക്കി ചേച്ചിയെ കാണിച്ചു.. ചേച്ചിയുടെ മുഖത്തു ഇപ്പോളും ഭയം.
"പിന്നെ അതു എന്താ?" ചേച്ചിയുടെ നിഷ്കളങ്ക ചോദ്യം.
"ഇത് ഏതോ പാമ്പ് തൊലി ഉരിഞ്ഞു ഇട്ടേക്കുന്നതാ.. പേടിക്കണ്ട.." ഞാൻ ഒന്നും പറ്റാത്ത പോലെ പറഞ്ഞു.
"അപ്പോ അതു അടുത്തു എവിടേലും കാണില്ലേ?" ചേച്ചിക്കു കുറച്ചു ആശ്വാസം ആയതു പോലെ..ഭയം പൂർണമായി പോയിട്ടില്ല..എങ്കിലും ആ ചോദ്യം എനിക്ക് വീണ്ടും ഒരു ഭയം ഉളവാക്കി.. ചിലപ്പോ ചേച്ചി പറഞ്ഞത് പോലെ അതു ഇവിടെ എവിടെ എങ്കിലും ഉണ്ടെങ്കിൽ.. ഇന്നലെ രാത്രി മിന്നാമിന്നി ടോർച്ചും കൊണ്ട് ഇത് വഴി ആണ് ഞാൻ വന്നത്..
"ഏയ്യ്.. അതു പോയി കാണും.." എന്റെ സ്വരം ഇടറി.
"മ്മ് " ചേച്ചി ശ്വാസം വലിച്ചു വിട്ടു.."ആഹ്ഹ " പുറകെ ഒരു കരച്ചിൽ..
"എന്തു പറ്റി ചേച്ചി?" ഞാൻ ചേച്ചിയുടെ അടുത്തേക് വീണ്ടും നടന്നു.. ചേച്ചി തന്റെ മണിചെപ്പിന് മുകളിൽ കാലിന്റെ ഇടയിലേക്ക് കൈ അമർത്തി പിടിച്ചിട്ടുണ്ട്..നൈറ്റി കൈയ്യുടെ കൂടെ കാലിന്റെ ഇടയിലേക്ക് കയറി പോയിട്ടുണ്ട്.. മുള്ളാൻ മുട്ടുമ്പോ പിള്ളേർ കാണിക്കുന്നത് പോലെ ഒരു നിൽപ്പ്..
"താ.. താങ്ങി.." ചേച്ചി പറഞ്ഞപ്പോൾ ആണു കട്ടുറുമ്പ് സാറിന്റെ പണി ഞാൻ ഓർത്തത്.. അതു മാറിയില്ലേ? ചേച്ചി മരുന്ന് ഇടുന്നത് ഞാൻ കണ്ടത് ആണല്ലോ..പാമ്പിനെ പേടിച്ചു ഓടി ചാടി കയറിയപ്പോ ഉരഞ്ഞു കാണും.. പേടി മാറിയപ്പോ വേദന പുറത്തു വന്നു കാണും.. ഹിഹി.. ഞാൻ ചിരിച്ചു.
"ചിരിക്കാതെടാ ദുഷ്ട " ചേച്ചി ഒരു
💬 Comments
View all comments