Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
മെറിനെ.. എന്താ ഈ കാണിക്കുന്നേ.. ആളുകൾ കാണും.." ഞാൻ അവളുടെ കൈ എടുത്തു മാറ്റി..
"ഓഹ് ഒരു നാണക്കാരൻ.. ഞാൻ തൊടുന്നില്ല.. സച്ചു സാർ എന്നെ ഒന്ന് വീട്ടിൽ കൊണ്ട് പോകാമോ? ബസ് ഇറങ്ങി ഇതൊക്കെ കൊണ്ട് എങനെ വീട്ടിൽ പോകുമെന്ന് ഓർത്തു ഇരുന്നപ്പോളാ നീ ഇവിടെ നിൽക്കുന്നത് കണ്ടത്.. അതാ ഞാൻ ബസ് നിർത്തിച്ചു ഇറങ്ങിയത്" മെറിൻ കുറച്ചു ദേഷ്യം കലർത്തിയ സ്വരത്തിൽ പറഞ്ഞു.
"എന്നാ അങ്ങനെ ആദ്യമേ പറഞ്ഞു കൂടായിരുന്നോ..?" ഞാൻ കുറച്ചു മയത്തിൽ പറഞ്ഞു.
"ഇതൊക്കെ അല്ലേ മോനെ അതിന്റെ ഒരു ബ്യൂട്ടി " മെറിൻ എന്റെ ദേഹത്തേക്കു അടുത്തു ചാഞ്ഞു ഇരുന്നു കൊണ്ട് പറഞ്ഞു..ഒന്ന് താന്ന് കൊടുത്തപ്പോ പെണ്ണ് വീണ്ടും.. ഞാൻ ഒന്നും പറഞ്ഞില്ല.. വണ്ടി എടുത്തു..അവിടെ അധികം നിന്നാൽ ശരി ആവില്ല എന്ന് എനിക്ക് തോന്നി.. ഈ നാട്ടിലെ കീടങ്ങൾ ആരെങ്കിലും കണ്ടാൽ പിന്നെ അതു മതി.
"സച്ചു നീ എന്റെ മമ്മിയെ അടിച്ചു കൊണ്ട് പോകാൻ നോക്കുനെന്നു ഒരു കരകമ്പി കേട്ടല്ലോ ഞാൻ.. ഉള്ളത് ആണോ" മെറിൻ എന്റെ ചെവിയിൽ നല്ല ഉച്ചത്തിൽ ആണ് ചോദിച്ചത്.
"എന്റെ പൊന്നു മെറിനെ നീ ഇങ്ങനെ വൃത്തികേട് പറയാതെ.." എനിക്ക് ദേഷ്യം വന്നു..
"ഞാൻ ഒരു തമാശ ചോദിച്ചത് അല്ലേ.. നീ എന്തിനാ അതിനു ചൂടാവുന്നെ.. കുറച്ചു നാൾ ഇല്ലാത്ത ഒരു കൂട്ട് കണ്ടിട്ട് ഞാൻ ഒന്ന് കളിയാക്കിത് അല്ലേ " മെറിൻ എന്റെ മുതുവിൽ ഇടിച്ചു.
"ദേ ഓലപ്പീപി അടങ്ങി ഇരുന്നോ.. ഇല്ലെങ്കിൽ രണ്ടും താഴെ വീഴും " ബൈക്ക് ഓടിച്ചു ഇരുന്ന ഞാൻ അവളുടെ ഇരട്ട പേര് വിളിച്ചു അവളോട് പറഞ്ഞു.
"ഓലപ്പീപി നിന്റെ മറ്റവൾ.." മെറിനു ദേഷ്യം കേറി.
"ജൂലി ആന്റിയോ?" ഞാൻ വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ നോക്കി.
"ഏഹ്ഹ്.. എന്താ.. എന്താ.." അവൾക്കു വിറഞ്ഞു..
"ഹിഹി നീ അല്ലേ പറഞ്ഞെ ഞാൻ ആന്റിയെ തട്ടി കൊണ്ട് പോകാൻ നിൽക്കുക ആണെന്ന്.." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"മ്മ്..നീ നേരെ നോക്കി വണ്ടി ഓടിച്ചേ.." മെറിൻ പിന്നെ
💬 Comments
View all comments