0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 4038

നാട് കടന്നു ഇരിക്കുന്ന ഒരു പരനാറി, എന്നെ പ്രിയ സുഹൃത്ത്‌ എന്നും വിശ്വസിക്കാൻ പറ്റുന്ന സുഹൃത്ത്‌ എന്നും വിളിക്കുന്നത് എനിക്ക് ഒരു അറപ്പു ആയി തോന്നി. വേറെ ആരെയും അവനു കിട്ടിയില്ലേ??

"സച്ചു.." വിശാലിന്റെ കടുപ്പത്തിൽ നീട്ടി ഉള്ള വിളി കേട്ട് ഞാൻ അവനെ തിരിഞ്ഞു രൗദ്ര ഭാവത്തിൽ നോക്കി.

എന്തു കൊണ്ടു വിശാലിനു പകരം എനിക്ക് കത്ത് എഴുതി ആ നാറി?? അതായിരുന്നു എന്റെ മനസ്സിൽ ഉള്ള ചോദ്യം! വിശാൽ കണ്ണ് കൊണ്ടു ഇത്തയെ നോക്കാൻ പറഞ്ഞു. ഇത്ത മുഖം പൊത്തി ഇരുന്നു കരയുക ആണ്.. ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയി എന്ന് എനിക്ക് അപ്പോൾ ആണ് മനസ്സിലായത്. മാധവനോട് ദേഷ്യം കാരണം പറഞ്ഞത് ആണെങ്കിലും എനിക്ക് അവരോടു വെറുപ്പ്‌ ഉള്ളത് പോലെ ആണ് ഞാൻ സംസാരിച്ചത്.. ഇത്ത തെറ്റ് ഒന്നും ചെയ്തട്ടില്ല.. അല്ലെങ്കിൽ മാധവനെ പോലെ ഒരു മൈരനെ കണ്ണും അടച്ചു വിശ്വസിച്ചത് മാത്രം ആണ് ഇത്ത ചെയ്ത തെറ്റ്.

"ഇത്ത സോറി.. ദേഷ്യം കൊണ്ടു അറിയാതെ പറഞ്ഞതാ. ഇത്തയുടെ ഭാഗത്തു തെറ്റ് ഒന്നുമില്ല..എന്നോട് ക്ഷമിക്കണം.. പറഞ്ഞത് കുറച്ചു കൂടി പോയെന്നു അറിയാം " ഞാൻ എനിക്ക് ആ സന്ദർഭത്തിൽ പറ്റുന്ന പോലെ ഞാൻ ക്ഷമാപണം നടത്തി. ഇത്ത തിരിച്ചു ഒന്നും പറഞ്ഞില്ല, അതേ ഇരിപ്പു തുടർന്ന്. എനിക്ക് കുറ്റബോധം കൂടി കൂടി വന്നു.. എങ്ങനെ ഇത്തയെ ആശ്വസിപ്പിക്കും എന്ന് ഒരു പിടിയും ഇല്ല.

"ഇറങ്ങി പൊക്കോണം എല്ലാം. എന്തു കാണാൻ നിൽകുവാ എല്ലാം കൂടി" പുറത്തു പങ്കജാക്ഷി അമ്മയുടെ ഗർജനം കേട്ട് ഞങ്ങൾ എല്ലാം ഞെട്ടി.. ആളുകൾ പിറുപിറുത് കൊണ്ടു നടന്നു അകലുന്നത് ഞങ്ങൾ കേട്ടു.

അകത്തേക്ക് കയറി വന്ന മാധവന്റെ അമ്മ എന്റെയും വിശാലിന്റെയും മുഖത്തു നോക്കി, എന്താ കാര്യം എന്ന് അന്വേഷിച്ചു.. ഞാൻ മാധവന്റെ കത്തിന്റെ ഉള്ളടക്കം പറഞ്ഞു തീരുമ്പോളേക്കും ആ സ്ത്രീ തളർന്നു കസേരയിലേക്ക് ഇരുന്നു പോയി.. എന്തിനു വേണ്ടി ആണ് ആ നികൃഷ്ട ജന്തുവിന് താൻ ജന്മം നൽകിയത് എന്ന് ഓർത്തിട്ട് ആവണം..

ഭർത്താവിന്റെ മരണ ശേഷം പല വീടുകളിൽ വീട്ടുജോലികൾ ചെയ്തു കഷ്ടപ്പെട്ട് വളർത്തിയ മക്കൾ.. മകൾ കല്യാണം കഴിഞ്ഞു സുഗമായി ജീവിക്കുന്നു.. എന്നാൽ മകൻ!! ആ അമ്മ എന്തോ ചിന്തിച്ചു കൊണ്ട് കണ്ണുനീർ പൊഴിച്ചു.. പ്രായത്തിനു മുന്നേ സഞ്ചരിച്ച വാർദിക്യം, അവർ മക്കൾക്കു വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ

💬 Comments

View all comments