0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 4103

ഒന്നും പറഞ്ഞില്ല...പങ്കജാക്ഷി അമ്മയും ഒന്നും പറഞ്ഞില്ല.. മൗനം.. ഇത്തയോട് ഞാൻ നമ്പർ ചോദിച്ചപ്പോൾ ഇത്ത ഫോൺ എടുത്തു നമ്പർ തുറന്നു എന്റെ കയ്യിൽ തന്നു.. ഞാൻ എന്റെ ഫോണിൽ നിന്നും ആ നമ്പറിൽ വിളിച്ചു.. പുറത്തു പോയി ഞാൻ ആ ഫോൺ മറുവശത്തു എടുത്ത ഇത്തയുടെ വാപ്പയോടു കാര്യങ്ങൾ പറഞ്ഞു.. പക്ഷെ അയാൾ അതു നന്നായി പോയി, അവൾ അനുഭവിക്കട്ടെ എന്നാണ് മറുപടി പറഞ്ഞത്..ഇത്തക്ക് ഒരു തെറ്റ് പറ്റി പോയത് അല്ലേ, ഇപ്പോൾ അതു മനസിലാക്കി തിരിച്ചു വരാൻ ശ്രമിക്കുമ്പോൾ സ്വീകരിക്കുക അല്ലേ വേണ്ടത് എന്ന ഞാൻ ചോദിച്ചപ്പോൾ അത്രക്ക് ദണ്ണം ആണെങ്കിൽ നിന്റെ വീട്ടിൽ കൊണ്ടു പോയി പാർപ്പിക്കു എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട്‌ ചെയ്തു.

നിരാശനായി തിരികെ വന്ന എന്റെ മുഖം നോക്കി ഞാൻ പറഞ്ഞത് അല്ലേ എന്ന രീതിയിൽ ഇത്ത തിരിച്ചും ഒരു നോട്ടം നോക്കി. ഇനി എന്താ ചെയ്യാൻ കഴിയുക..?? ഞാൻ ആലോചിച്ചു..വിശാൽ ആണെങ്കിൽ ഒന്നും മിണ്ടാതെ ഒരു പ്രതിമ കണക്കു നില്കുന്നു..

"ഇത്താ എങ്കിൽ ഇവിടെ തന്നെ നില്ക്കു.. ഇത്ത ഒരു ജോലി നോക്ക്..അതിനു എന്നെകൊണ്ട് പറ്റുന്ന പോലെ ഞാൻ സഹായികാം.. അല്ലാതെ എനിക്ക് ആലോചിച്ചിട്ട് വേറെ ഒരു വഴിയും കിട്ടുന്നില്ല" ഞാൻ അതു പറഞ്ഞപ്പോ ഇത്ത ആദ്യമായി ചെറിയ ചിരി മുഖത്തു വരുത്തി എന്നെ നോക്കി.

"അപ്പോ കുഞ്ഞോ" ഇത്ത എന്റെ മുഖത്തു നോക്കി ആദ്യമായി സംസാരിച്ചു. പക്ഷെ എനിക്ക് ഉത്തരം മുട്ടി പോയി. ശരിയാണ്, ഏതാണ്ട് 8 മാസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ ആരുടെ കയ്യിൽ ഏല്പിച്ചു ജോലിക് പോകും..? പങ്കജാക്ഷി അമ്മ ആണെങ്കിൽ ഇപ്പോളും പല വീടുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതൊന്നും ഞാൻ ചിന്തിച്ചില്ല.

"മ്മ് അതു ഓർത്തില്ല ഇത്ത.. ഞാൻ ഒന്ന് ആലോചിക്കട്ടെ.. എന്തെങ്കിലും വഴി ഉണ്ടാകും" ഞാൻ ആലോചനയുടെ ഇടയിൽ പറഞ്ഞു.

"എന്തെങ്കിലും വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്നത് നോകാം" വിശാൽ ആദ്യമായി ഒരു അഭിപ്രായം പറഞ്ഞു. അതു നല്ല ആശയം ആയി എനിക്ക് തോന്നി.

"അങ്ങനെ എന്തെങ്കിലും ചെയ്യാം ഇത്ത..

💬 Comments

View all comments