Chapter Title : ?സഹിക്കുന്നതിന് ഒരു പരിധിയില്ലേ [Story like]
പ്രാപിച്ചിട്ടുണ്ട്..
എല്ലാം സഹിച്ചും പൊറുത്തുമാണ് രാധാമ്മ ഞങ്ങളെ വളർത്തിയത്.. അച്ഛൻ മരിച്ച ശേഷവും അമ്മ വീട്ടുവേല ചെയ്തും മാറും ഞങ്ങളെ പോറ്റി.. അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ അമ്മയെയും പെങ്ങളെയും സന്തോഷത്തോടെ വെക്കേണ്ട ഞാൻ പലപ്പോഴും അച്ഛനെ പോലെ ദേഷ്യപെട്ടും വഴക്കിട്ടും അവർക്ക് സ്വാതന്ത്ര്യം ഒന്നും കൊടുക്കാതെയാണ് നിന്നത്.. അച്ഛനെ സഹിച്ച് അടിമയെപ്പോലെ ജീവിച്ച അവർക്ക് എന്റയ ദേഷ്യത്തിന് മുന്നിലും പിടിച്ചു നിക്കാതെ അടിമയെപ്പോലെ കഴീയേണ്ടി വന്നു...
എന്നിട്ടും എന്നെ ഒന്നും പറയാതെ ഇത്രയും നാളും അവർ സഹിച്ചിട്ടുണ്ട്.. ചേച്ചിയെയും ഞാൻ നല്ലപോലെ വരദനിപ്പിച്ചിട്ടേയുള്ളു.. ഒരു പക്ഷെ.. സെബിൻ സ്നേഹം നടിച്ചപ്പോൾ ചേച്ചി അവനു മുന്നിൽ വഴങ്ങിയതാവാം എന്നെനിക്ക് തോന്നി... അമെമയെപ്പോഴും പറയാറുണ്ട് എന്റെ ദേഷ്യം കാണുമ്പോൾ നീ അച്ഛനെ പോലെ ആകല്ലേടാന്ന് പക്ഷേ ഞാൻ കേട്ടതേയില്ല.. അമ്മയും ചേച്ചിയും മറ്റുള്ളവരെപ്പോലെ വീട്ടിലെങ്കിലും ഒന്ന് മോഡേണായി ഉടുത്തൊരുങ്ങി നിക്കാഹ് ശ്രമിച്ചപ്പോൾ അതിനു പോലും വഴക്കിട്ട് അവരെ വേദനിപ്പിച്ചിട്ടാണല്ലോ ഞാൻ പോന്നതെന്ന് ഓർത്തപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി തുടങ്ങിയിരുന്നു..
ഈ പ്രാവശ്യം വീട്ടിലേക്ക് ചെല്ലുമ്പോൾ ദേഷ്യപെടാതെ അവരോട് സംസാരിച്ച് അവരെ രണ്ടിനെയും ഹാപ്പി ആക്കണമെന്നെനിക്ക് തോന്നി... അപ്പോഴാണ് ചേച്ചിയുടെ ബർത്ത്ഡേ അടുത്ത ദിവസമാണല്ലോ എന്ന് ഓർമ്മ വന്നത്.. എന്തായാലും ആ ബർത്ടേയ്ക്ക് ചേച്ചി ഇതുവരെ കാണാത്ത രീതിയിൽ സർപ്രൈസ് ആയി ഒരു കേക്ക് മുറിക്കണം മെന്ന് ഞാൻ കരുതി.. ഞാൻ സ്നേഹത്തോടെ സംസാരിക്കുകയും..
അവരുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കുന്ന മൈൻഡിലാണ് ഇപ്പോഴെന്ന് മനസിലാകുമ്പോൾ അവരുടെ മുഖത്തെ ആ സന്തോഷം അത് കാണാൻ എന്റെ മനസ് തുടിച്ചു... അവന്മാരോട് ചോദിച്ചാൽ
💬 Comments
View all comments