0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]

Author : Kambikathakal Read All Parts 569

സുഖം കണ്ടെത്തുന്നു. വേറെ ചിലരൊക്കെ വളരെ സീരിയസ്സായി എന്തൊക്കെയോ ചർച്ച ചെയ്യുന്നു. പക്ഷെ, ഇതിലൊന്നും പങ്കെടുക്കാതെ കുറേ പെണ്ണുങ്ങൾക്ക് ഞാൻ പേഴ്സണൽ മെസേജ് അയച്ചു. ഒരു കെ.കെ.പി.പി ശ്രമം. സത്യം പറഞ്ഞാൽ അതിലെത്രയെണ്ണം ശരിക്കും പെണ്ണുങ്ങളാണെന്ന് പോലുമറിയില്ല. അപ്പുറത്ത് കുണ്ണയും തടവി ഇരിക്കുന്നത് ചിലപ്പോ വല്ല അമ്മാവന്മാരുമാവാനും മതി. ചിലരൊക്കെ തിരിച്ച് മെസേജ് അയച്ചു. കൂടുതൽ ചോദിക്കേണ്ടി വരാറില്ല. എന്തിനാണ് ചാറ്റ് റൂമിൽ വരുന്നതെന്ന് എല്ലാവർക്കുമറിയാം. റോൾ പ്ലേ വേണോ, വല്ല ഫെറ്റിഷും വേണോ, അല്ലെങ്കിൽ ഒരു ക്വിക്ക് ബ്ലോ ജോബ് വേണോ എന്ന് മാത്രം ഡിസ്കസ് ചെയ്ത് നേരെ കാര്യത്തിലേക്ക് കടക്കാം. ഒരുപാട് കഴപ്പികളെ എന്റെ വാക്ചാതുരിയിൽ ഞാൻ വീഴ്ത്തി. പക്ഷെ, ഒരുതവണ സെക്സ് ചാറ്റ് ചെയ്തവരെ പിന്നെ കാണണമെന്നില്ല. അവർ പേര് മാറ്റാം, പിന്നെ വന്നില്ലെന്നും വരാം. എന്തായാലും എനിക്ക് പഞ്ഞമില്ലാതെ സെക്സ് ചാറ്റ് ചെയ്യാൻ പറ്റി. പക്ഷെ, മലയാളിപ്പെണ്ണുങ്ങളെ കിട്ടുന്നില്ല എന്നത് ഒരു സങ്കടമായി അവശേഷിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ചാറ്റ്റൂമിലെ ഒരു യൂസർനെയിമിൽ എന്റെ കണ്ണ് ഉടക്കി: ‘നാഗവല്ലി’. ശ്ശെടാ. ഇത് കൊള്ളാമല്ലോ കളി, എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഒരു ഹെയ് അയച്ചു. മറുപടി വരാൻ രണ്ട് മിനിറ്റ് വൈകി. “ഹെയ്” “മലയാളി ആണോ?’” “അതെ.” “ആഹാ, ഇവിടെന്താ പരിപാടി” എന്തൊരു മണ്ടൻ ചോദ്യമാണെന്ന് അറിയാമായിരുന്നിട്ടും ഞാൻ വെറുതെ തട്ടിവിട്ടു. ഉടൻ വന്നു മറുപടി. “രാമനാഥനെ തപ്പി ഇറങ്ങിയതാ” “എന്നിട്ട് കിട്ടിയോ?” “രാമനാഥനെ കിട്ടിയില്ല. പ്രാണനാഥനെ കിട്ടി.” “ഹ..ഹ…” ആള് കൊള്ളാമല്ലോ, ഞാൻ മനസ്സിൽ പറഞ്ഞു. “കൊറോണ ഒക്കെയല്ലേ നാഗവല്ലീ,

💬 Comments

View all comments