Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]
അവസ്ഥയായിരുന്നു. സന്തോഷമില്ലാതെ, ഒന്നിലും ശ്രദ്ധയില്ലാതെ, എന്ത് പ്രശ്നത്തിനും പരിഹാരമെന്നോണം തുണ്ട് കണ്ട്, തുണിയുണ്ടോ ഇല്ലയോ എന്നുപോലും ഓർക്കാതെ കിടന്നുറങ്ങി, ആർക്കോ വേണ്ടി, എങ്ങോട്ടോ പോവുന്ന ഒരു അരാജകജീവിതം. തിരിച്ച് വീടെത്തുന്നത് വരെ ഞാൻ അനിലപ്പനോട് കാര്യമായിട്ടൊന്നും സംസാരിച്ചില്ല. എന്റെ അവസ്ഥ അവനും ഊഹിച്ചുകാണണം. ചിലപ്പോൾ എന്നോട് അവരുടെ കാര്യം സൂചിപ്പിക്കാഞ്ഞതിന്റെ കുറ്റബോധം കാണും അവന്. വീട്ടിലെത്തി ഞാൻ ബൈക്കിൽ നിന്നിറങ്ങി നടന്നപ്പോൾ അവൻ പുറകിൽ നിന്ന് വിളിച്ചു. “എടാ…” “സാരമില്ലെടാ. അതൊക്കെ ഇനി ശീലമായിക്കോളും” തിരിഞ്ഞ് നോക്കാതെ പറഞ്ഞുകൊണ്ട് ഞാൻ എന്റെ മുകളിലെ മുറിയിലേക്ക് നടന്നു. അൽപനേരത്തെ നിശബ്ദതക്ക് ശേഷം പുറകിൽ ബൈക്കിന്റെ അകന്നുപോവുന്ന ശബ്ദം. രാവിലെ ധൃതിപിടിച്ച് ഇറങ്ങിയപ്പോൾ ലാപ്ടോപ്പ് ചാർജ്ജിൽ ഇടാൻ മറന്നിരുന്നു. നാളത്തേക്ക് ഒന്ന് രണ്ട് അസൈൻമെന്റ്സ് സബ്മിറ്റ് ചെയ്യാനുമുണ്ട്. വസ്ത്രം മാറി ഒരു ഷോർട്സും ടീ ഷർട്ടും ധരിച്ച് പവർകേബിൾ കണക്റ്റ് ചെയ്ത് ലാപ്ടോപ് ഓണാക്കി ഞാൻ സ്റ്റഡി ടേബിളിന് മുന്നിലിരുന്നു. ഓണായി വന്നത് തലേന്നത്തെ വെബ്സൈറ്റിലേക്ക് തന്നെ. ഓടിത്തീർന്ന വീഡിയോയുടെ മുന്നിൽ റീപ്ലേ ബട്ടൺ തെളിഞ്ഞുനിന്നിരുന്നു. ഞാൻ ടാബ് ക്ലോസ് ചെയ്തു. ഗൂഗിൾ ഡോക്സ് എടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങി. സ്ഥിരം ചെയ്യാറുള്ളതുപോലെ അപ്പുറത്തെ ടാബിൽ ചാറ്റ് റൂം ഓപ്പൺ ചെയ്തിട്ടു. അതിപ്പോ ഒരു ശീലമായിരിക്കുന്നു. നോട്ട്ബുക്കെടുത്ത് ശേഖരിച്ചുവെച്ചിരുന്ന പോയിന്റ്സ് ഒക്കെ നോക്കി എല്ലാം ഒന്ന് മനസ്സിലുറപ്പിച്ച് ആഭേരി രാഗത്തിൽ ഞാനൊരു കീച്ച് കീച്ചാൻ തുടങ്ങി. ഏതാണ്ട് രണ്ട് പേജോളം ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോൾ ‘ടു...ടു...’ എന്നൊരു ശബ്ദം. ചാറ്റ് റൂമിലെ നോട്ടിഫിക്കേഷനാണ്. “ഹലോ” പക്ഷെ, പേര് കണ്ടപ്പോൾ ആവേശമടങ്ങി. ‘ലൂണ’. ലൂണയോ? ഇതാര്? “ഹായ്, ഡു ഐ നോ യൂ?” ഞാൻ മറുപടി അയച്ചു. “ഐ തിങ്ക് സോ.” “യുവർ നെയിം ഡസ്ന്റ് റിങ് എനി ബെൽ” “അയോഗ്യ നായേ…” മറുപടി വായിച്ച എനിക്ക് ചിരിപൊട്ടി. നാഗവല്ലി! “അല്ലിതാര്? നാഗു… എന്താ മോളേ സ്കൂട്ടറില്?” “ഒരു ചെയ്ഞ്ച് ആർക്കാ ഇഷ്ടമല്ലാത്തത് സാർ? പിന്നെ ഇന്നലെ നാഗവല്ലി എന്ന ഐഡിയിൽ കുറേപ്പേർക്ക് മെസേജ് അയച്ചിരുന്നു. അതേ പേരിൽ ഇനി വന്നാൽ ഇൻബോക്സ്
💬 Comments
View all comments