Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]
കൂട്ടത്തിലാണെന്ന് വേണേൽ കരുതിക്കോ.” “സാരമില്ല.” “എന്താ, പിന്നേം വിഷമമാണോ? വേണേൽ ചടങ്ങിലേക്ക് കടക്കാം കേട്ടോ. എനിക്ക് വിരോധമില്ല.” എനിക്ക് കത്തിയില്ല. ഞാൻ ചോദിച്ചു: “ചടങ്ങോ?” “ഇവിടെ എന്തിനാ എല്ലാവരും വരുന്നേ? ആ ചടങ്ങ് തന്നെ. സെക്സ് ചാറ്റ്.” ഒരു മലയാളിപ്പെണ്ണുമായി സെക്സ് ചാറ്റ് ചെയ്യണമെന്ന് കുറേക്കാലമായി എന്റെ ആഗ്രഹമായിരുന്നു. ഇപ്പോ ദേ ഒരുത്തി ഇങ്ങോട്ട് ചോദിക്കുന്നു. പക്ഷെ, എല്ലാവരെയും പോലെ അവളെ കാണാനോ കമ്പി പറയാനോ എനിക്ക് തോന്നിയില്ല. അത്രയും സമയം അവളോട് രസമായി സംസാരിക്കാമല്ലോ എന്നായിരുന്നു എന്റെ മനസ്സിൽ. സെക്സ് ചാറ്റിന് വേറെയും പെണ്ണുങ്ങളെ ഇവിടെത്തന്നെ കിട്ടും. “അയ്യോ, വേണ്ട.” ഞാൻ റിപ്ലേ ചെയ്തു. “അതെന്താ, ഞാൻ കൊള്ളത്തില്ലേ?” “അതല്ല. നാഗുവിനോട് വെറുതെ സംസാരിക്കാനാണ് രസം. സത്യം പറയാമല്ലോ. കൊറോണ വന്നേപ്പിന്നെ ആകെ ഒരു ഒറ്റപ്പെടലായിരുന്നു. വീട്ടുകാരോട് പോലും ഉള്ള് തുറന്ന് സംസാരിക്കാൻ മടിയായിരുന്നു. എത്രകാലം കൂടിയാണ് ഞാനിങ്ങനെ മതിമറന്ന് ഒരാളോട് ചാറ്റ് ചെയ്യുന്നതെന്നോ. അതും ആരാ എന്താ എന്നുപോലും അറിയാത്ത ഒരാളോട്.” “ഇങ്ങനൊരുത്തനെ ഞാനും ഇവിടെ ആദ്യമായിട്ടാ കാണുന്നെ. ഞാനിവിടെ വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. പല പേരുകളിൽ, പല സമയത്ത്. ഇൻബോക്സിൽ വരുന്നവന്മാരൊക്കെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഡിക് പിക് അയക്കും. സംഭവം നമുക്ക് താൽപര്യമുള്ള വിഷയമൊക്കെത്തന്നെ. പക്ഷെ, ഇയാള് പറഞ്ഞതുപോലെ നമുക്ക് ഇങ്ങനെ സന്തോഷത്തോടെ സംസാരിക്കാനും ആരെങ്കിലും വേണ്ടേ.” അവളുടെ സംസാരം കേട്ട് എനിക്ക് ചിരി വന്നു. ആവേശം വീണ്ടെടുത്ത ഞാൻ അവളോട് പൂർവാധികം വീര്യത്തോടെ ചാറ്റ് ചെയ്യാൻ തുടങ്ങി. ഉരുളക്കുപ്പേരി പോലെ അതേ ആവേശത്തിൽ നാഗുവും എനിക്ക് മെസേജ് അയച്ചുതുടങ്ങി.
ഭാഗം 3
2021 ജൂൺ ചാറ്റ്റൂമിലെ നാഗവല്ലിയെ പരിചയപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. ദീർഘകാലത്തെ പരിചയമുള്ളവരെപ്പോലെ എന്നും, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങൾ മതിമറന്ന് ചാറ്റ് ചെയ്തു. ഇതെവിടെ അവസാനിക്കുമെന്നോ പ്രത്യാഘാതങ്ങൾ എന്താവുമെന്നോ ചിന്തിക്കാൻ പോലും മെനക്കെടാതെ, അല്ലെങ്കിൽ ശ്രമിക്കാതെ, ഭ്രാന്തമായ ആവേശത്തോടെ ഞങ്ങൾ സംസാരിച്ചു. ഞാനെന്റെ പൊളിഞ്ഞ് പാളീസായ പ്രേമത്തിന്റെ കഥകളും ഓൺലൈൻ ക്ലാസിലെ വിശേഷങ്ങളും വിശദമായിത്തന്നെ അവളോട് പറഞ്ഞു. സന്തോഷത്തിന്റെ ഉന്നതിയിൽ അവൾ പലപ്പോഴായി അവളുടെ പല
💬 Comments
View all comments