0%

Chapter Title : Sajitha Yasmin [VeeJay]

Author : Kambikathakal Read All Parts 245

കോം കഴിഞ്ഞ ഞാൻ ആണ്. എന്റെ കുടുംബ സാമൂഹ്യ പശ്ചാത്തലം ഏകദേശം മനസ്സിലായി എന്നു കരുതുന്നു. ഇനി നമുക്ക് കഥയിലേക്ക് കടക്കാം.

ഒരു ഉച്ച സമയത്ത് കടയിൽ ഇരുന്ന് ചെറുതായി മയങ്ങിയപ്പോൾ ഫോൺ റിങ് ആണ് അതിൽ നിന്നും ഉണർത്തിയത്. ഫർഹാൻ ആയിരുന്നു. ഫോൺ എടുത്തു. ഞാൻ : ഹലോ ഫർഹാൻ : നീ എവിടെയാ ഞാൻ : കടയിൽ ഉണ്ട്. ഫർഹാൻ : എന്നാൽ ഞാൻ ഇപ്പൊ വരാം.

എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുൻപ് അവൻ ഫോൺ കട്ട്‌ ചെയ്തു. എന്റെ ജീവിതം മാറ്റി മറിച്ച ഫോൺ കാൾ ആയി അത് മാറുമെന്ന് ഞാൻ കരുതിയതേ ഇല്ല. എങ്ങിനെയെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും.

പത്തു മിനിറ്റിനകം അവൻ കടയിലെത്തി.

ഞാൻ : എന്താടാ കാര്യം ഫർഹാൻ : എടാ വാപ്പ വിളിച്ചിരുന്നു. ഏതോ ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്. വിസ ഇന്നു തന്നെ അയച്ചു തരും. അടുത്ത ആഴ്ച കയറേണ്ടി വരുമെന്നാ പറഞ്ഞത്.

ഞാൻ : അൽഹംദുലില്ല.. ഏതാടാ കമ്പനി. ശമ്പളം എത്ര കിട്ടും. ഫർഹാൻ : no ഐഡിയ. വാപ്പ പറഞ്ഞു. ഞാൻ കയറുന്നു. ബാക്കി ഒക്കെ അവിടെ ചെന്നിട്ട് നോക്കാം. ഞാൻ : ഉമ്മയോട് പറഞ്ഞോ..? ഫർഹാൻ : വാപ്പ പറഞ്ഞിട്ടുണ്ട്. ഞാൻ പോകുന്നതിൽ നല്ല സങ്കടമുണ്ട് . യാച്ചിയും (യാസ്മിൻ ) ഇവിടെ ഇല്ലല്ലോ.

ആ ഡിസ്കഷൻ അങ്ങിനെ നീണ്ടു. അന്ന് രാത്രി ഞങ്ങൾ എല്ലാവരും അവരുടെ വീട്ടിൽ ഒത്തുകൂടി. ഫർഹാന്റെ യാത്രയായിരുന്നു ചർച്ച വിഷയം. സാജി അവിടെ ഒറ്റയ്ക്ക്

💬 Comments

View all comments