0%

Chapter Title : ❤️സഖി 10❤️ [സാത്താൻ?]

Author : Kambikathakal Read All Parts 476

കാര്യം ജോർജ് കൂട്ടി ചേർത്ത് പറഞ്ഞു.

" അവൻ എന്തായാലും ഇനി അധികം നാൾ ഈ നാട്ടിൽ ഉണ്ടാവില്ല അതിനുള്ളതൊക്കെ മാർക്കോ ഇച്ചായൻ ചെയ്തോളും. പിന്നെ നമുക്കും തിരക്കൊന്നും ഇല്ലല്ലോ. ആഗ്രഹിച്ചിട്ടുണ്ടോ അത് നമ്മൾ സ്വന്തമാക്കിയിരിക്കും. പിന്നെ സാധാരണ നമ്മൾ ഒരു കാര്യം നേടാൻ ഒരുപ്രാവശ്യം ബലി കൊടുക്കും ആരേലും ഈ കാര്യത്തിൽ ഒന്ന് കൂടി വേണ്ടിവരും അത്രേയുള്ളൂ ഒന്ന് കുമ്പസാരിച്ചാൽ തീരാവുന്ന പാപം 😈"

" അതെ 😈"

" പിന്നെ ഇച്ചായ എന്തായാലും ഒന്ന് കൂടി കളിക്കേണ്ടി വരും അവളെ വിളിച്ചു പറഞ്ഞേക്ക് തിരിച്ചെത്താൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കോളാൻ "

" ശെരി "

പുതിയ ഒരു തുടക്കം എന്നപോലെ ഓഫീസിലേക്ക് പോയി കൊണ്ടിരിക്കുന്ന ഐശ്വര്യയും വിഷ്ണുവും അറിഞ്ഞിരുന്നില്ല ചതിയുടെ ഒളി കെണികൾ ഒരുക്കി ഒരു കൂട്ടം തന്നെ കാത്തിരിക്കുന്നുണ്ട് എന്ന്

********************************************

തുടരും........... 😈

കുറച്ചധികം ലാഗ് ഉണ്ടെന്ന് അറിയാം പ്രതീക്ഷിക്കുന്നയിടത് എഴുതി എത്തിക്കാൻ കഴിയുന്നില്ല ചിലപ്പോൾ കഥയുടെ പ്രധാന ഭാഗങ്ങളിലേക്ക് കിടക്കുന്നത് കൊണ്ടാവാം. ഇനിയുള്ള ഏതാനും ഭാഗങ്ങൾ കഴിയുന്നപോലെ പ്രണയവും കുറച്ചു ട്രാജടിയും ഒക്കെയായി നല്ലപോലെ എഴുതാൻ കഴിയുമെന്നാണ് വിശ്വാസം എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവുമെന്ന് കരുതുന്നു. അത്പോലെ തന്നെ ഇതുവരെയുള്ള ഭാഗങ്ങൾക്ക് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി താങ്ക്സ് ❤️🥹

അപ്പോൾ അടുത്ത ഭാഗത്തിൽ പാക്കലാം 😊😈

💬 Comments

View all comments