0%

Chapter Title : ❤️സഖി 12❤️ [സാത്താൻ?]

Author : Kambikathakal Read All Parts 427

♥സഖി 12♥

Sakhi Part 12 | Author : Sathan

[ Previous Part ] [ www.kkstories.com ]


ഒരുപാട് വൈകിയതിൽ സോറി കേട്ടോ. എഴുതാനുള്ള ഒരു മൈൻഡ് അങ്ങ് സെറ്റ് ആവുന്നില്ലായിരുന്നു അതുകൊണ്ടാണ് വൈകിയത്. ഇനി ബാക്കിയുള്ള ഭാഗങ്ങൾ ഓരോ ആഴ്ചയിലും ഒന്ന് വീതം അപ്‌ലോഡ് ചെയ്യുന്നതാണ് കേട്ടോ. എന്നാ പിന്നെ പോയി വായിച്ചോ 🙂

❤️സഖി ❤️12 by സാത്താൻ😈 (UNIVERSE of LOVE)

"നീയൊക്കെ പിന്നെ എന്തുണ്ടാക്കാൻ ആട മൈരുകളെ കാശും വാങ്ങി അങ്ങോട്ടേക്ക് എഴുന്നള്ളിയത്? അവന്റെയൊക്കെ അമ്മേടെ കോത്താഴത്തെ ഒരു യൂണിയൻ നേതാക്കന്മാർ 🤬 ഒരു പീറ ചെക്കൻ ബിസ്സിനെസ്സ് എന്താണന്നു പോലും അറിയാത്ത അവനെ പോലും പിൻതിരിപ്പിക്കാൻ കഴിയാത്ത നീയൊക്കെ ആണോ നേതാക്കന്മാർ

തുഫ് 🤬"

ടോർച്ചർ ചെയ്ത് വിഷ്ണുവിനെ കമ്പനി ഏറ്റെടുക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കാൻ പോയവരൊക്കെ തോറ്റു തുന്നമ്പാടി വന്നതുകണ്ട് ദേഷ്യം അടക്കാൻ കഴിയാതെ അതിൽ ഒരുത്തന്റെ കോളറിൽ കുത്തി പിടിച്ചുകൊണ്ടു ജോൺ അലറി.

" സാർ അത്... അത് പിന്നെ ഞങ്ങൾ പറഞ്ഞില്ലേ ആ ചെക്കൻ അവൻ എല്ലാം പ്ലാൻ ചെയ്ത് വന്നതായിരുന്നു. ആദ്യം തന്നെ ഞങ്ങൾക്ക് ഒന്നും മിണ്ടാൻ കഴിയാത്ത വിധം എല്ലാവരെയും അവൻ കയ്യിലെടുത്തു കഴിഞ്ഞിരുന്നു. എന്തിന് അധികം നമ്മുടെ കൂടെ നിൽക്കാം എന്ന് പറഞ്ഞ തൊഴിലാളികൾ യൂണിയനുകളിൽ ഉണ്ടായിരുന്നവർ എന്നിങ്ങനെ എല്ലാവരെയും ഒരു സങ്കടനാ ശക്തിയും ഇല്ലാതെ ഒരുമിച്ചു ജോലിചെയ്യാൻ സമ്മതിപ്പിക്കും വിധമായിരുന്നു അവന്റെ സംസാരം അതാണ് ഞങ്ങൾ പറഞ്ഞത് നടക്കാതെ പോയത്. ഒരു അവസരം കൂടി ഞങ്ങൾക്ക് തരണം.

💬 Comments

View all comments