0%

Chapter Title : ❤️സഖി 2❤️ [സാത്താൻ?]

Author : Kambikathakal Read All Parts 348

കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ഔസപ്പ് അച്ഛനും വേറെ ആരൊക്കെയോ രണ്ടുപേരും എന്റെ അടുത്ത് വന്നു.

എന്നെ കാണാത്തതിന്റെ വിഷമം ആ മുഖത്ത് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.

അച്ഛൻ എന്റെ അടുത്ത തന്നെ വന്നു ഇരുന്നു. ഒന്നും പറ്റാത്തിരിക്കാൻ ആവണം അദ്ദേഹം തന്റെ ജപമാലയിൽ പിടിച്ചുകൊണ്ടു എന്തൊക്കെയോ പ്രാർത്ഥിക്കുന്നുണ്ട്..

.അപ്പോഴേക്കും അങ്ങോട്ട് വന്ന ഡോക്ടർ ഔസപ്പ് അച്ഛനോട് ഡോക്ടറുടെ മുറിയിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു വിളിച്ചു കൊണ്ടുപോയി.

ഡോക്ടറുടെ മുറിയിൽ.......

ഡോക്ടർ : ഫാദർ വിഷ്ണുവിന്റെ പേരെന്റ്സ് ആരും ഇല്ലേ?

ഔസപ്പ് അച്ഛൻ : ഇല്ല ഡോക്ടർ. എനിക്ക് അവനെ നന്നേ ചെറുപ്പത്തിൽ കിട്ടിയതാണ്.

ഡോക്ടർ : ഒകെ ഫാദർ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.

ഒരു ആക്‌സിഡന്റ് ഉണ്ടായി ആണ് അയാളെയും വേറെ ഒരു പയ്യനെയും ഇവിടെ എത്തിക്കുന്നത്.

കൂടെ ഉണ്ടായിരുന്ന പയ്യന്റെ ബ്രെയിൻ ഡെത്ത് കൺഫോം ചെയ്ത് കഴിഞ്ഞു.

വിഷ്ണുവിന് പുറമെ വലിയ മുറിവുകൾ ഒന്നും ഇല്ല പക്ഷെ ഇടിയുടെ ആഘാതത്തിൽ അവന്റെ വാരിയെല്ലുകൾ ഒടിഞ്ഞു ഹൃദയത്തിന് ചെറിയ ക്ഷേധം സംഭവിച്ചിട്ടുണ്ട്.

ഒരു ഡോണർ കിട്ടിയില്ല എങ്കിൽ അയാളുടെ ജീവൻ രക്ഷിക്കുന്നത് അത്രക്ക് എളുപ്പം ആയിരിക്കില്ല.

ഇപ്പോൾ തന്നെ അയാളെ icu ലേക്ക് മാറ്റണം.

ഫാദർ : ഡോക്ടർ ഇപ്പോൾ എങ്ങനെ ആണ് ഒരു ഡോണർ സങ്കടിപ്പിക്കാൻ ആവുക?

പിന്നെ എന്റെ കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കണം ? അപേക്ഷ ആണ്

ഡോക്ടർ :ഫാദർ ഞാൻ പറഞ്ഞില്ലേ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവതി ഞങ്ങൾ ചെയ്തിട്ടുണ്ട്.

പിന്നെ കൂടെ ഉണ്ടായിരുന്ന പയ്യന്റെ അച്ഛനോട് ഞാൻ സംസാരിച്ചിരുന്നു അവർക്ക് ഒകെ ആണെങ്കിൽ നമുക്ക് കുഴപ്പമില്ല.

രണ്ടുപേരുടെയും ബ്ലഡ്‌ ഗ്രൂപ്പ് ഒക്കെ സെയിം ആയത് കൊണ്ട് വേറെ കോംപ്ലിക്കേഷൻസ് ഒന്നും ഉണ്ടാവാനും പോവുന്നില്ല.

"മെയ്‌ ഐ കം ഇൻ ഡോക്ടർ "....

അച്ഛനോട് കാര്യങ്ങൾ പറയുന്നതിന്റെ ഇടക്ക് ഡോറിൽ ആരി തട്ടിക്കൊണ്ടു ചോദിച്ചു...

ആളെ കണ്ട ഡോക്ടർ അയാളോട് അകത്തേക്ക് വരാൻ പറഞ്ഞു.

ഡോക്ടർ : യെസ് വരൂ... താങ്കളുടെ കാര്യം ആണ് ഇവിടെ പറഞ്ഞുകൊണ്ട് ഇരുന്നത് വരൂ..

ഫാദർ ഇദ്ദേഹം

💬 Comments

View all comments