Chapter Title : ❤️സഖി 3❤️ [സാത്താൻ?]
♥സഖി 3♥
Sakhi Part 3 | Author : Sathan
[ Previous Part ] [ www.kkstories.com ]
പെട്ടന്ന് എഴുതിയത് കൊണ്ട് അതിന്റേതായ വേഗത കഥയ്ക്ക് ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇഷ്ടപ്പെട്ടു എങ്കിൽ ലൈക് കമന്റ് ചെയ്യാൻ മറക്കരുത് കേട്ടോ... പിന്നെ അനന്തൻ ബ്രോ എന്തിനാണ് കഥ നിറുത്താൻ പറഞ്ഞത് എന്ന് വ്യക്തമാക്കിയിരുന്നേൽ കൊള്ളാമായിരുന്നു. എന്തേലും കാരണം ഉള്ള ഒരു കാരണം ആണേൽ നമുക്ക് വേണേൽ നിറുത്താമെന്നേ ? അപ്പോൾ ബാക്കിയൊക്കെ കഥയിൽ
❤️ സഖി ❤️ 3
എത്രനേരം അവളുടെ പോക്കും നോക്കി അവിടെ നിന്ന് എന്നറിയത്തില്ല.
മുതുകത്ത് ആരോ അടിച്ച അടിയാണ് അവളെ നോക്കി വായുംപൊളിച്ചു നിന്ന എന്നെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഞാൻ : എന്താടാ മൈരേ ?
ആഷിക് : നീ ഒന്ന് ചുറ്റും നോക്കിക്കേ ?
അവൻ പറഞ്ഞത് കേട്ട് ചുറ്റിലും നോക്കിയ ഞാൻ കാണുന്നത് അവളെ വായും പൊളിച്ചു നോക്കിനിൽക്കുന്ന എന്നെ തന്നെ ശ്രദ്ധിക്കുന്ന മറ്റു പിള്ളേരെ ആണ്.
പോയി.. പോയി എല്ലാ വിലയും പോയി മറ്റുള്ളവരുടെ മുന്നിൽ അത്യാവശ്യം കലിപ്പ് സീനിയർ ആയി നടക്കുന്ന ഞാൻ ഒരു ജൂനിയർ പെണ്ണിനെ ആന വാ പൊളിക്കും പോലെ നോക്കിനിൽക്കുന്നത് കണ്ട് എല്ലാ വിലയും പോയി.
അല്ല ഞാൻ എന്റെ പെണ്ണിനെ നോക്കി നിൽക്കുന്നതിനു ഇവന്മാർക്കും ഇവളുമാർക്കും എന്താ അല്ലെ?
"എന്ത് കാണാൻ നോക്കി നിക്കുവാടാ എല്ലാം ഇവിടെ എന്താ ആരേലും പെറ്റു കിടപ്പുണ്ടോ.
പോയിനെടാ എല്ലാം ക്ലാസ്സിൽ "
എല്ലാവരുടെയും മുന്നിൽ നാണം കെട്ടത്
💬 Comments
View all comments