0%

Chapter Title : ❤️സഖി 4❤️ [സാത്താൻ?]

Author : Kambikathakal Read All Parts 508

♥സഖി 4♥

Sakhi Part 4 | Author : Sathan

[ Previous Part ] [ www.kkstories.com ]


എവിടെയോ കേട്ട ഒരു പ്ലോട്ട് അതാണ്‌ ഈ കഥ. എത്രത്തോളം പൂർത്തിയാക്കാൻ കഴിയും എന്നറിയില്ല എങ്കിലും എന്നാൽ കഴിയുന്നത് എഴുതും. പിന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ? ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഉടനെ ഒന്നും കമ്പി കഥയിൽ പ്ലാൻ ചെയ്തിട്ടില്ല എങ്കിലും ആവശ്യം വരുമ്പോൾ ഉറപ്പായും ഉണ്ടാവും. കഥയുടെ ഈ ഭാഗം ആദ്യം എഴുതി പൂർത്തിയാക്കിയത് ഡിലീറ്റ് ആയി പോയിരുന്നു രണ്ടാമത് എഴുതിയതാണ് ഇത്. അതിന്റേതായ പോരായ്മകളും അമിത വേകതയും കഥയ്ക്ക് ഉണ്ടാവും അങ്ങ് ക്ഷമിച്ചേക്ക് കേട്ടോ. അപ്പോൾ ബാക്കി കഥയിൽ ?


❤️സഖി❤️ 4 by സാത്താൻ ?

"ഡാ പട്ടി.... ? ആരാടാ ഇവൾ ???"

ഉച്ചത്തിൽ ഉള്ള അലർച്ച കേട്ട് എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ടിരുന്ന അഞ്ജലി പേടിച്ചുകൊണ്ട് പുറകോട്ട് മാറി.

ഞങ്ങൾ ഇരുവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.

അതാ നിൽക്കുന്നു മുതൽ.

ആ നിങ്ങളെയും പരിചയപ്പെടുത്തിയിട്ടില്ല അല്ലെ.

ഇപ്പോൾ ഈ തൊണ്ട കീറി എന്നെ വിളിച്ച മുതലാണ് ഐഷു അഥവാ ഐശ്വര്യ.

അച്ഛന്റെ സഹോദരന്റെ മകൾ ആണ്.

കാര്യം എന്നെക്കാളും ഇളയതാണ് പക്ഷെ പെരുമാറ്റവും പക്വതയും ഒക്കെ കണ്ടാൽ ഇവൾ ചേച്ചിയും ഞാൻ അനിയനും ആണെന്നെ തോന്നു.

ആദ്യമായി ഇവിടെ വന്നപ്പോഴും ദേ ഇതേപോലെ ആയിരുന്നു അവളുടെ പെരുമാറ്റം.

പെട്ടന്ന് തന്നെ ഇണങ്ങുവാനും പിണങ്ങുവാനും അറിയാവുന്ന ഒരു മുതൽ.

എനിക്ക് ആദ്യമായി ഈ

💬 Comments

View all comments