0%

Chapter Title : ❤️സഖി 4❤️ [സാത്താൻ?]

Author : Kambikathakal Read All Parts 317

കുറച്ചു കൂടുതൽ കരയേണ്ടി വരും കേട്ടോ.

ഞാൻ ഒരു തമാശക്ക് ചെയ്തതാ ?

പിന്നെ ഈ പൊട്ടനെ മാത്രേ കിട്ടിയുള്ളോ പ്രേമിക്കാൻ ?

ഞാൻ : ആഹ് ഇനി എന്റെ നെഞ്ചത്തേക്ക് കയറു.

അഞ്ജലി : ??

ഐഷു : ചേച്ചി ഞാൻ ഐഷു.

ദേ ഇവന്റെ ഇളയച്ഛന്റെ മോളാ...

പിന്നെ ഞാൻ പറഞ്ഞതൊന്നും കാര്യാക്കണ്ട കേട്ടോ ഒന്ന് പേടിപ്പിച്ചു എന്നേയുള്ളു.

അഞ്ജലി : മ്മ് ??

ഐഷു : പിന്നെ പുറത്തൊന്നും പോയി നാത്തൂൻ പോര് തുടങ്ങി എന്നൊന്നും പറഞ്ഞേക്കരുത് കേട്ടോ...

നാട്ടുകാരെല്ലാവരും കൂടി എന്റെ ചെക്കനെ പൊരിക്കും?

അഞ്ജലി : ?

ഐഷു : ഇങ്ങനെ കണ്ണും നിറചിരിക്കാതെ എന്തേലും ഒക്കെ പറ നാത്തൂനേ.

എന്റെ ചെക്കനെ പ്രേമിച്ചിട്ട് ഒടുക്കം തേച്ചൊട്ടിക്കോ?

അഞ്ജലി : ഏയ് ഇല്ല..

ഐഷു : ആഹ് അപ്പോൾ മിണ്ടാനൊക്കെ അറിയാമല്ലേ

അഞ്ജലി : ?

ഐഷു : ചേച്ചിയുടെ വീടെവിടാ?

അഞ്ജലി : കണ്ണൂർ.

ഐഷു : ദൈവമേ ബോംബ്.... ഞാൻ പറഞ്ഞതൊന്നും മനസ്സിൽ വെച്ചേക്കരുതേ ചുമ്മാ പറഞ്ഞതാ.

അഞ്ജലി : ? ഇല്ല

ഐഷു : ആ ദേ ഇപ്പോൾ ആൾ ഓക്കേ ആയി. അല്ല ഈ പൊട്ടനെ ശെരിക്കും ഇഷ്ടപ്പെട്ടോ?

അഞ്ജലി : മ്മ് ഇഷ്ടപ്പെട്ടു ?

ഐഷു : എടാ പൊട്ടാ നീ എങ്ങനെ ഈ ചേച്ചിയെ പോലെ ഒരു പാവത്തിനെ സെറ്റ് ആക്കിയേ.

ഞാൻ : അതെന്നാടി ഞാൻ വല്ല ഭീകരനും ആണോ?

ഐഷു : അല്ല കുരങ്ങന് പൂമാല എങ്ങനെ കിട്ടി എന്ന് അറിയാൻ ചോദിച്ചതാ ?

അഞ്ജലി : ???

മൈര് ഈ കുരിപ്പ് വന്നു കഴിഞ്ഞാൽ മനുഷ്യനെ ഊക്കി കൊല്ലും.

? ഇവളെ ഒന്ന് പൊക്കി അടിച്ചു നിന്നാൽ കിട്ടുന്ന ഊക്ക് കുറഞ്ഞു കിട്ടും ?

ഞാൻ : അതെന്നാ മോളെ അങ്ങനെ ഒരു ടോക്ക്. നിന്റെ ചേട്ടൻ ആവുമ്പോൾ അത്യാവശ്യം ലുക്ക്‌ ഒക്കെ ഉണ്ടാവില്ലേ ?

ഐഷു : അത് ശെരിയാ. ആ എന്തായാലും രണ്ടാളും മാച്ചിങ് ആണ്

💬 Comments

View all comments