0%

Chapter Title : ❤️സഖി 4❤️ [സാത്താൻ?]

Author : Kambikathakal Read All Parts 320

കേട്ടോ.

അല്ല ഞാൻ ഇങ്ങോട്ടേക്കു വന്നപ്പോൾ എന്തായിരുന്നു രണ്ടാളും പരുപാടി.

ഞാൻ : എന്ത് പരുപാടി ഒന്നുല്ലല്ലോ.

അഞ്ജലി : ????

ഐഷു : മ്മ്മ് ഞാൻ കണ്ടു. അതെ കല്യാണത്തിന് മുൻപ് ട്രോഫി ഒന്നും ആയിട്ട് വരാൻ നിൽക്കരുത് കേട്ടോ ?

ഞാൻ : ഡീ കുറുമ്പി ?

ഞാൻ അവളെ അടിക്കാൻ എന്നാ പോലെ കൈ പൊക്കി.

ഐഷു : വെറുതെ അല്ലടാ തെണ്ടി നിന്റെ കൈ ഓടുന്നത്.

അല്ല ഒടിഞ്ഞിട്ടും കണ്ടില്ലേ നെകളിപ്പ് ?

എന്റെ ചേച്ചി നല്ലതിനെ വല്ലതും കണ്ടുപിടിച്ചൂടായിരുന്നോ?

അഞ്ജലി : ശെരിയാ അല്ലെ?

ഞാൻ : അഞ്ചു നീയും ?

ഐഷു : എന്ത് ശെരി... ദേ ഞാൻ പലതും പറയും എന്നും പറഞ്ഞു എന്റെ ചെക്കനെ വിഷമിപ്പിച്ചു പോവാൻ ഒന്നും നിൽക്കരുത് കേട്ടോ... ?

അഞ്ജലി : ?? ഇല്ല

ഐഷു : ആഹ് അതാണ്‌. എന്നാൽ പിന്നെ നിങ്ങൾ സംസാരിച്ചിരുന്നോ ഞാൻ താഴേക്ക് ചെല്ലട്ടെ വല്ലതും കഴിക്കണം.

ഞാൻ : ആ തീറ്റി മുടക്കണ്ട ചെല്ല് ?

ഐഷു : ? പിന്നെ സംസാരിക്കാൻ ആണ് കേട്ടോ പറഞ്ഞത്.

അഞ്ജലി &ഞാൻ : ?????

അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി.

പക്ഷെ പുറത്തേക്കിറങ്ങുമ്പോഴും എന്തിനു ഞങ്ങളെ ഓരോ തമാശ പറഞ്ഞു ഇത്ര നേരവും കളിപ്പിക്കുമ്പോഴും അവളുടെ ഹൃദയം നുറുങ്ങുന്നത് ആരും അറിയുന്നുണ്ടായിരുന്നില്ല.

തന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ ആരും കാണാതെ തന്നെ തുടച്ചുകൊണ്ട് അവൾ താഴേക്ക് പോയി....

അല്ലേലും തൊട്ടടുത്തുള്ള നന്മ കാണാതെ അകലെയുള്ള തിന്മ ആണല്ലോ നമ്മൾ ആണുങ്ങൾക്ക് പ്രിയം.

ഐഷു പോയതും അഞ്ജലി എന്നോടായി സംസാരിച്ചു തുടങ്ങി.

അഞ്ജലി : ഈ കുട്ടി എപ്പോഴും ഇങ്ങനെ ആണോ?

ഞാൻ : എങ്ങനെ?

അഞ്ജലി :അല്ല ഇങ്ങനെ കളിയും ചിരിയും ഒക്കെ ആയിട്ട്

ഞാൻ : അവൾ എപ്പോഴും അങ്ങനെ ആണോ എന്നറിയില്ല പക്ഷെ ഇവിടെ വരുമ്പോൾ ഒക്കെ ഇങ്ങനെ ആണ്.

സത്യം പറഞ്ഞാൽ അവൾ ഉണ്ടേൽ സമയം പോവുന്നതറിയത്തില്ല.

അഞ്ജലി : മ്മ്മ്. അല്ല ചേട്ടന്

💬 Comments

View all comments