0%

Chapter Title : ❤️സഖി 4❤️ [സാത്താൻ?]

Author : Kambikathakal Read All Parts 321

എന്നോട് ഒന്നും ചോതിക്കാൻ ഒന്നുമില്ലേ?

ഞാൻ : ഞാൻ സത്യം പറയണോ അതോ കള്ളം പറയണോ??

അഞ്ജലി :സത്യം തന്നെ പറഞ്ഞോ.

ഞാൻ : സത്യം പറഞ്ഞാൽ എനിക്ക് നിന്നോട് എന്തൊക്കെയോ ചോതിക്കാൻ ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ പെണ്ണെ നീ ഇങ്ങനെ അടുത്ത് നിൽക്കുമ്പോൾ എല്ലാം മറന്ന് പോവും.

ഇങ്ങനെ നോക്കി നിൽക്കാൻ മാത്രമേ തോന്നു.

അഞ്ജലി : ഓഹോ അങ്ങനെ ആണോ?

ഞാൻ : മ്മ്മ് അതെ. പിന്നെ.....

അഞ്ജലി : പിന്നെ? ?

ഞാൻ : പിന്നെ.... ഞാൻ ഒന്ന് കെട്ടി പിടിച്ചോട്ടെ ?

അഞ്ജലി : അയ്യടാ.... കൊള്ളാല്ലോ ആള്.

അതൊക്കെ കെട്ട് കഴിഞ്ഞിട്ട് കേട്ടോ ??

ഞാൻ : അപ്പോൾ കെട്ടാതെ നിന്നെ ഒന്ന് തൊടാൻ പോലും പറ്റില്ലേ?

അഞ്ജലി : എന്ന് ഞാൻ പറയുന്നില്ല പക്ഷെ എന്തായാലും ഇപ്പോൾ ഇല്ല.

സമയം ആവട്ടെന്നെ

ഞാൻ : ഓഹ്

അഞ്ജലി : എന്തെ?

ഞാൻ : ഒന്നുല്ല ?

അഞ്ജലി : ഏട്ടാ വിഷമം ആയോ? നമ്മൾ ഇന്നല്ലേ ഒന്ന് മര്യാദക്ക് സംസാരിക്കുന്നത് തന്നെ അതാ.

പരസ്പരം കുറച്ചൂടെ അടുത്തിട്ട് മതി അതൊക്കെ.

പിന്നെ അത്രക്ക് നിർബന്ധം ആണേൽ ഞാൻ തടയില്ല

ഞാൻ : വേണ്ടടോ തനിക്ക് പൂർണ സമ്മതം ഉള്ളപ്പോൾ മാത്രേ ഞാൻ നിന്നെ തൊടുകയുള്ളു പോരെ?

അഞ്ജലി : ആ മതി..

അല്ല മുൻപ് ആരേലും പ്രണയിച്ചിട്ടുണ്ടോ?

ഞാൻ : ഇല്ല എന്തെ?

അഞ്ജലി : ഒന്നുല്ല ചോദിച്ചു എന്നേയുള്ളു.

അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ ആണ് ഗായത്രിയും സ്നേഹയും അങ്ങോട്ടേക്ക് കയറി വരുന്നത്.

വന്നപാടെ സ്നേഹ ചോദിച്ചു.

സ്നേഹ : രണ്ടാളുടെയും സംസാരം ഒക്കെ കഴിഞ്ഞിരുന്നേൽ ഞങ്ങൾക്ക് അങ്ങ് ഇറങ്ങാമായിരുന്നു.

ഞാൻ : എന്താ ഇത്ര തിരക്ക് പോയിട്ട് എന്തേലും പണിയുണ്ടോ?

ഗായത്രി : ചേട്ടാ സമയം ഒന്ന് നോക്കിക്കേ..

ഞാൻ : അയ്യോ ഇത്രയൊക്കെ വൈകിയോ? ടൈം പോയതേ അറിഞ്ഞില്ല.

സ്നേഹ : അതെങ്ങനാ രണ്ടാളും നിങ്ങളുടെ മാത്രം ലോകത്തല്ലായിരുന്നോ.

അഞ്ചു വാ

💬 Comments

View all comments