0%

Chapter Title : ❤️സഖി 4❤️ [സാത്താൻ?]

Author : Kambikathakal Read All Parts 323

ഐഷു : അല്ല പൊതുവെ ഞങ്ങൾ ഗേൾസ് മാക്സിമം ഇങ്ങോട്ട് പറയിക്കാൻ ആണ് നോക്കാറ്.

അതുമല്ല അഥവാ പറഞ്ഞാൽ തന്നെ മിനിമം ഒരു 3മാസം എങ്കിലും പുറകെ നടത്തും പക്ഷെ ഇവിടെ ഇത് രണ്ടും കാണുന്നില്ല അതാ ഒരു ഡൌട്ട്.

ഞാൻ : നീ കൂടുതൽ ഡൌട്ട് അടിക്കുക ഒന്നും വേണ്ട കേട്ടോ അവൾക്കു വേണ്ടി അടിയുണ്ടാക്കിയത് കൊണ്ടല്ലേ എനിക്ക് ആക്‌സിഡന്റ് ആയത് സൊ അത് അവൾ മറച്ചു വെച്ചിരുന്ന സ്നേഹം പുറത്തെത്തിച്ചിട്ടുണ്ടാവും അത്രേയുള്ളൂ.

ഐഷു : എന്നാലും.....

ഞാൻ : ഒരു എന്നാലും ഇല്ല.

നിനക്ക് ആരുമില്ലാത്തതിന്റെ ഈഗോ ആണ് കുരുപ്പേ..

ഐഷു : ഈഗോ നിന്റെ മാറ്റവൾക്ക് ?

ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു എന്നേയുള്ളൂ.

പിന്നെ നീ ആയി നിന്റെജീവിതം ആയി ഞാൻ ഒന്നും പറയുന്നില്ലേ... ?

ഞാൻ : ? ഞാൻ ഒരു തമാശ പറഞ്ഞതാ നീ ഇരിക്കടി...

ഐഷു : നീ നിന്റെ മറ്റവളെ വിളിച്ചിരുത്തിയാൽ മതി ഞാൻ പോവാ....

അതും പറഞ്ഞുകൊണ്ട് അവൾ റൂമിൽ നിന്നും ഇറങ്ങി പോയി.

വേണ്ടിയിരുന്നില്ല ഈഗോ എന്ന് പറഞ്ഞപ്പോൾ ആൾക്ക് ശെരിക്കും കൊണ്ടു.

എന്നാലും അവൾ പറഞ്ഞതും റോങ് അല്ലെ?

അഞ്ചു ഇഷ്ടം പറഞ്ഞതിൽ ഇത്രക്ക് തെറ്റ് എന്താ ഉള്ളത്?

ആ എന്തേലും ആവട്ടെ എനിക്ക് അവളെ വിശ്വാസം ആണ് വേറെ ആരെന്തു പറഞ്ഞാലും ഇപ്പോൾ എനിക്കെന്താ ?

അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നു ഉറങ്ങി പോയതറിഞ്ഞില്ല.

എന്റെ തലയിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയിട്ടണ്‌ ഞാൻ എഴുന്നേൽക്കുന്നത്.

കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് ഐഷുവിനെ ആണ്.

ഞാൻ അവളുടെ മടിയിലാണ് കിടക്കുന്നത്.

അവളുടെ കൈകൾ എന്റെ തലയിൽ ഇഴയുന്നു.

അല്ലേലും അതങ്ങനെ ആണ് ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കിടും എന്നാൽ ആരേലും ഒരാൾ അങ്ങോട്ട് മിണ്ടി അതങ്ങു തീർക്കും.

മിണ്ടാതിരിക്കാൻ രണ്ടാൾക്കും കഴിയാറില്ല എന്നതാണ് ശെരി.

ഞാൻ എഴുന്നേറ്റത് പോലും അറിയാതെ ഏതോ ബുക്കും വായിച്ചിരിക്കുക ആണ് കക്ഷി.

ഞാൻ : അല്ല പിണങ്ങി പോയിട്ട് കുരുപ്പ് എപ്പോഴാ വന്നത് ?

ഐഷു :

💬 Comments

View all comments