0%

Chapter Title : ❤️സഖി 4.5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 563

♥സഖി 4.5♥

Sakhi Part 4.5 | Author : Sathan

[ Previous Part ] [ www.kkstories.com ]


കഴിഞ്ഞ ഭാഗത്തിൽ ഉൾപെടുത്താൻ വിട്ടുപോയ ഭാഗം ആണ്. അടുത്ത ഭാഗം മുതൽ കഥയിൽ ഇതുവരെ ഇല്ലാതിരുന്ന പല കഥാപാത്രങ്ങളും വന്നു പോയ പല കഥയോത്രങ്ങളും എത്തുന്നതാണ്. പിന്നെ ഇതുവരെ എല്ലാവരും തന്ന സപ്പോർട്ട് ഒന്നുകൊണ്ടു മാത്രം ആണ് എനിക്ക് വീണ്ടും ഇത് എഴുതാൻ പ്രചോദനം നൽകിയത്. പോരായ്മകൾ ഒരുപാട് ഉണ്ടെന്ന് എനിക്ക് തന്നെ അറിയാം എന്തിനു എഴുതിയ എനിക്ക് പോലും ഒരു സാറ്റിസ്‌ഫാക്ഷൻ കിട്ടിയിട്ടില്ല ഈ പാർട്ടിൽ അപ്പോൾ പിന്നെ നിങ്ങളുടെ കാര്യം പറയണ്ടല്ലോ ? വരും ഭാഗങ്ങളും ആയി ലിങ്ക് ചെയ്യാൻ ഇത് വേണം എന്ന് തോന്നി. അപ്പോൾ ഒരുപാട് പ്രതീക്ഷിക്കാതെ വായിക്കുക. എല്ലാവർക്കും ഒരിക്കൽക്കൂടി താങ്ക്സ് ഫോർ സപ്പോർട്ട് മി ❤️ സ്നേഹ പൂർവ്വം ഒരു പാവം സാത്താൻ ? ബാക്കിയൊക്കെ കഥയിൽ പാക്കലാം ❤️

♥സഖി ♥5 by സാത്താൻ ?


കുറുപ്പ് : കുഞ്ഞേ വിഷ്ണു കുഞ്ഞേ.....

ഞാൻ : ആരാ.....

കുറുപ്പ് : ഞാനാ കുറുപ്പാ മോൻ ഒന്നിങ്ങോട്ട് വരുവോ?

ഞാൻ : ആ കുറുപ്പ് സാറായിരുന്നോ ഞാൻ ദേ വരുന്നു.

അതും പറഞ്ഞു ഞാൻ താഴേക്ക് ഇറങ്ങി ചെന്നു

എന്റെ വരവും കോലവും കണ്ടിട്ടാവണം കുറുപ്പ് സാറിന്റെ മുഖത്ത് ഒരു സഹതാപം നിഴലിച്ചു.

അദ്ദേഹം എന്നോടായി ചോദിച്ചു

കുറുപ്പ് : എന്ത് കോലവാ കുഞ്ഞേ ഇത്?

എപ്പോഴാ ഈ ശീലങ്ങൾ ഒക്കെ തുടങ്ങിയത്. ഇതൊക്കെ ആ

💬 Comments

View all comments