0%

Chapter Title : ❤️സഖി 4.5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 238

ഇതാ എല്ലാം അവന്റെ കൈകളിലും.

എന്തിനു വേണ്ടി ഇത്ര മെനക്കെട്ടോ അതൊക്കെ കൈവിട്ട് പോയല്ലോ?

ഇനി എന്ത് ചെയ്യും???"

"എടൊ ഞാൻ പറഞ്ഞില്ലേ അവൻ ഒരു ഞാഞ്ഞൂൽ മാത്രം.

എല്ലാം എങ്ങും പോയിട്ടില്ല വിജയും മാധവനും ഭാര്യയും പോയ അതെ സ്ഥലത്തേക്ക് തന്നെ നമ്മൾ അവനെയും അയക്കും. കൂട്ടിനു വേണം എങ്കിൽ അവന്റെ കൂടെയുള്ള മഹാദേവനെയും മകളെയും അവന്റെ കൂട്ടുകാരനെയും.......

പിന്നെ ജയിലിൽ കൊടുക്കുന്നവർ അവർ ജയിലിൽ ആണേലും അല്ലേലും നമുക്ക് എന്താ കുഴപ്പം ഞാൻ ആഗ്രഹിച്ചത് ആ സ്വത്തുക്കൾ ആണ് അത് ഞാൻ നേടിയിരിക്കും അതിപ്പോൾ മുന്നെണ്ണത്തിന്റെ കൂടെ ഇവർ നാലുപേരെ പേരെ കൂടി അയക്കേണ്ടി വന്നാലും ശെരി അത് എനിക്ക് സ്വന്തം ആക്കിയിരിക്കും ഞാൻ "

"അല്ല ആർക്കേലും എന്തേലും സംശയം തോന്നിയിട്ടുണ്ടോ എന്നറിയില്ലല്ലോ? നമ്മൾ ആണ് ഇതിന്റെ പുറകിൽ എന്ന് "

"ആർക്ക് എന്ത് സംശയം????

പണ്ടേ ഇവൻ തീരേണ്ടതായിരുന്നു. അന്ന് ആ വണ്ടി വന്നില്ലായിരുന്നു എങ്കിൽ.. ഇന്നിതൊന്നും സംഭവിക്കില്ല.... ആ എന്തായാലും അവർക്ക് എന്നെ സംശയം ഇല്ലാത്തിടത്തോളം പ്രശ്നം ഒന്നുമില്ല. ഇനി എന്നേലും സംശയം തോന്നിയാൽ അവർ ആരും ജീവനോടെയും ഉണ്ടാവില്ല.."

" ?"

"താൻ അവളെ ഒന്ന് വിളിക്കണം........

അവന്റെ കൂടെ എങ്ങനെയും അവളെ കൂടെ കൂട്ടിയാൽ മാത്രമേ നമുക്ക് എല്ലാ വിവരങ്ങളും അറിയാൻ പറ്റു. പിന്നെ വിവരങ്ങൾ ചോർതുന്നതിൽ അവൾ പണ്ടേ മിടുക്കി ആണല്ലോ?"

"പക്ഷെ ഇനി അവളെ എങ്ങനെ?...."

"അതൊക്കെ അവൾക് അറിയാം എന്ത് എപ്പോൾ എങ്ങനെ എന്നൊക്കെ....

പിന്നെ നമ്മളെ പോലെ തന്നെയാ ആ തന്തയും മകളും എത്ര കാശ് കിട്ടിയാലും രണ്ടിനും മതിയാവില്ല. അതല്ലേ തന്ത തന്നെ മകളെ അന്ന് ആ പണിക്ക് വിട്ടത്....

ഇന്നിപ്പോൾ തന്തയേക്കാൾ വലിയ ആർത്തിയുള്ള ഒരുത്തനും അവരുടെ കൂട്ടത്തിലുണ്ട് സൊ അവൾ വരും എങ്ങനെയും അവിടെ കയറി പറ്റും താൻ നോക്കിക്കോ

ആ പിന്നെ ഇനി എന്തേലും ഉണ്ടേൽ ഇങ്ങനെ തന്നെ സംസാരിച്ചാൽ മതി സ്ഥലവും സമയവും എല്ലാം സ്ഥിരം അറിയിക്കുന്ന മാർഗത്തിൽ ഞാൻ അറിയിച്ചോളാം.

പേർസണൽ ഫോണിൽ ബന്ധപ്പെടേണ്ട

💬 Comments

View all comments