Chapter Title : ❤️സഖി 5❤️ [സാത്താൻ?]
തിരിച്ചു ഊക്കി ?
അവനെ ഒന്ന് കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നി ആ ഡയലോഗിൽ തന്നെ ?
അങ്ങനെ അവർ മൂന്നാളും (ഗായത്രി, ആഷിക്, സ്നേഹ ) പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നത് നോക്കി ചിരിക്കുകയായിരുന്നു ഞങ്ങൾ രണ്ടും.
അൽപ സമയത്തിന് ശേഷം....
ഞാൻ : എപ്പോ എത്തി?
അഞ്ജലി : ഇന്നലെ രാത്രി. ഞാൻ മെസ്സേജ് അയച്ചതല്ലേ?
ഞാൻ : ? മറന്നു....
അഞ്ജലി : അല്ല ഒരാൾ കുറവാണല്ലോ എവിടെ പോയി?
ഞാൻ : അവന്റെ ബാപ്പ ഹോസ്പിറ്റലിൽ ആണ് അത്കൊണ്ട് അങ്ങോട്ടേക്ക് പോയി.
അഞ്ജലി : അയ്യോ എന്ത് പറ്റി?
ഞാൻ : ഒരു ആക്‌സിഡന്റ് കുഴപ്പമൊന്നുമില്ല.
അഞ്ജലി : എന്നിട്ട് നിങ്ങൾ പോയില്ലേ?
ഞാൻ : പോണം നിങ്ങളെ ഒന്ന് കണ്ടിട്ട് പോവാം എന്ന് കരുതി
ഗായത്രി : ഞങ്ങളെയോ അതോ ഇവളെയോ ?
ഇടക്ക് കേറി പണ്ടാരം ഊക്കി ?
ഞാൻ : ആ ഇവളെ തന്നെ അല്ലേലും നിന്നെ കാണാൻ വരുന്നത് ഞാൻ അല്ല അത് ദേ ഇവൻ ആണ്.
ആഷിക് : നശിപ്പിച്ചു കാലമാടൻ ?♂️
ഗായത്രി : ? എന്നെയോ എന്തിനു?
ഞാൻ : അവനോട് തന്നെ ചോദിക്ക് അങ്ങോട്ട് ഒന്ന് മാറുവോ മൂന്നും ഞങ്ങൾ ഒന്ന് സംസാരിച്ചോട്ടെ ?
സ്നേഹ : ഓ നമ്മൾ സ്വർഗ്ഗത്തിലെ കാട്ടുറുമ്പവുന്നില്ലേ വാടി നമുക്ക് ഇവിടുന്ന് പോവാം ചേട്ടാ വരുന്നില്ലേ?
ആഷിക് : ആ.. വരാം
ഞാൻ : ഡാ പോവല്ലേ ഒന്നിങ്ങു വന്നേ...
ആഷിക് : എന്താടാ? ഇനി വല്ലതും ഒപ്പിക്കാൻ ഉണ്ടോ? അവളുടെ നോട്ടം കണ്ടിട്ട് എന്നെ ഇപ്പോൾ കടിച്ചു കീറുമെന്ന് തോന്നുന്നു .
ഞാൻ : അതൊന്നുമില്ല... ഞാൻ കാര്യം അവളെ അറിയിച്ചു തന്നിട്ടുണ്ട് എന്തേലും ചോദിച്ചാൽ അങ്ങ് നല്ലപോലെ എല്ലാം പറഞ്ഞേക്ക്
എന്നാൽ ശെരി നിങ്ങൾ ചെല്ല് ഞങ്ങളുടെ ഇടക്ക് കാട്ടുറുമ്പാവാതെ ?
ആഷിക് : ഓഹോ നീ വരും മൈ......
പറയാൻ വന്ന തെറി മുഴുവൻ ആക്കാതെ അവനും അവർക്കരികിലേക്ക് നടന്നു.
എന്നെ
💬 Comments
View all comments