0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1.1K

ഉടായിപ്പ്പിലൊന്നും ഞാൻ പോയി ചാടില്ല കേട്ടോ.

ഞാൻ : എന്നാൽ നല്ലത്.

പിന്നെ ഞാൻ രാവിലെ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ? അവരുടെ ബില്ല് പൈസ വാങ്ങാൻ നിൽക്കണ്ട ഇനി എത്ര നിർബന്ധിച്ചാലും ഞാൻ പേ ചെയ്തു എന്ന് പറഞ്ഞാൽ മതി കേട്ടോ.

ജൂലി : ശെരി സാർ.

ഞാൻ : എന്നാൽ ഞാൻ ഇറങ്ങിയേക്കുവാ.

പിന്നെ ട്രിപ്പിന്റെ കാര്യം മറക്കണ്ട. നീ തന്നെയാണ് അന്ന് ഞങ്ങളോട് ട്രിപ്പ്‌ പോയാലോ എന്ന് ചോദിച്ചത് എന്നിട്ട് നീ നൈസ് ആയി ഒഴിയുകയാണ് അല്ലെ?

ജൂലി : ഏയ്യ് എനിക്ക് ഈ അടുത്തൊന്നും വരാൻ പറ്റില്ല വീടിന്റെ പണിയൊക്കെ നടക്കുവല്ലേ അപ്പോൾ ഇടക്ക് നാട്ടിലേക്കൊക്കെ പോവേണ്ടി വരും ഒരു 5-6 മാസം കഴിഞ്ഞാണെങ്കിൽ നമുക്ക് നോക്കാം കേട്ടോ.

ഞാൻ : മതി, ഒരു തിരക്കുമില്ല പിന്നെ പ്ലാൻ ചെയ്ത ആൾ ഇല്ലാതെ പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

അല്ല അച്ഛൻ നീ നാട്ടിൽ പോയിരിക്കുവാണ് എന്ന് പറഞ്ഞിരുന്നു എപ്പോൾ എത്തി?

ജൂലി : ഇന്നലെ നൈറ്റ്‌ എത്തി.

ഞാൻ : ആ എന്നാൽ ശെരി ഞാൻ ഇറങ്ങുവാ.

ജൂലി :ഓക്കേ bye ?

ഞാൻ : മ്മ്മ് bye ?

അതും പറഞ്ഞു ഞാൻ അവിടുന്നിറങ്ങി.

എന്തോ അത്രയും നാൾ കണ്ടിരുന്ന ജൂലി ആയിരുന്നില്ല ഇന്ന് അവൾ എന്നെനിക്ക് തോന്നി. എന്തോ മറക്കാൻ ശ്രമിക്കുന്നത് പോലെ. അവളുടെ കഴുത്തിൽ കണ്ട ആ പാട് ഒരു ലവ് ബൈറ്റ് പോലെ... ഇനി ഇവൾക്ക് പുറത്ത് പറയാൻ കഴിയാത്ത എന്തെങ്കിലും ബന്ധം ഉണ്ടാകുവോ?

അല്ല ഉണ്ടെങ്കിലും

💬 Comments

View all comments