0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1.1K

ഇപ്പോൾ എനിക്കെന്താ അല്ലെ? അവളുടെ ജീവിതം അവളുടെ ഇഷ്ടം നമ്മൾ അതിലിടപെടേണ്ട ആവശ്യമില്ലല്ലോ?

നല്ലതുപോലെ നടന്നാൽ അവൾക്ക് കൊള്ളാം അത്രതന്നെ.

വീണ്ടും ഹബീബിന്റെ വാപ്പയുടെ അടുത്തുപോയി കുറച്ചു നേരം കൂടി ഇരുന്നശേഷം വൈകുന്നേരത്തോട് കൂടി അവിടെ നിന്നും യാത്രപറഞ്ഞുകൊണ്ട് ഞങ്ങൾ ഇറങ്ങി.

ബൈക്കിൽ പോവുന്ന നേരം ഞാൻ ആഷിക്കിനോട് ചോദിച്ചു തുടങ്ങി......

ഞാൻ : അല്ല മോനെ എന്തായി ഗായത്രിയുടെ കാര്യം നീ ഒന്നും പറഞ്ഞില്ലല്ലോ?

ആഷിക് : ദേ വിച്ചു വെറുതെ അത് എന്നെ ഓര്മിപ്പിക്കല്ലേ

ഞാൻ : എന്താടാ എന്താ കാര്യം? തല്ലു കിട്ടിയോ ?

ആഷിക് : ആ എങ്കിൽ അവളിന്ന് മണ്ണ് തിന്നേനെ.. അതിനു ഭയങ്കര ജാടയാടാ ഈ സംസാരിക്കുമ്പോൾ ഉള്ള കമ്പനി ഒന്നുമല്ല

ഞാൻ : അതെന്താ നിനക്ക് അങ്ങനെ തോന്നാൻ.

ആഷിക് : അവൾ പറയുവാ അവൾക്ക് ഇപ്പോൾ അങ്ങനെ ഒന്നും തോന്നുന്നില്ല എന്നേലും തോന്നിയാൽ പറയാം എന്ന്. പിന്നെ എന്നെപോലെ ഒരാളെ അല്ല അവൾ മനസ്സിൽ കണ്ടിട്ടുള്ളത് എന്നൊക്കെ.

ഞാൻ : എടാ അത് പിന്നെ ഓരോരുത്തർക്കും അവരവരുടെ സങ്കൽപ്പങ്ങൾ ഉണ്ടാവുമല്ലോ അതൊക്കെ സെറ്റ് ആവും നീ ഡെസ്പ് ആവല്ലേ.

ആഷിക് : എന്ത് ഡെസ്പ് അവൾ ഇനി വന്നില്ലേൽ വേറെ ആരേലും അത്രേയുള്ളൂ ?

ഞാൻ : അതാണ്.

അങ്ങനെ അവനെ ആക്കി ഞാൻ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.

വണ്ടി ഓടിക്കുന്ന കൂട്ടത്തിലും മനസ്സ് മുഴുവനും എന്റെ അഞ്ചു മാത്രമായിരുന്നു. ഇന്ന് സംഭവിച്ചതൊക്കെ എന്റെ മനസ്സിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു.

അതെ ഇപ്പോൾ ഊണിലും ഉറക്കത്തിലും

💬 Comments

View all comments