0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1.1K

എല്ലാം അവൾ മാത്രമായിരുന്നു.

ഒരിക്കലും അവളെ നഷ്ടപ്പെടുത്തരുതേ ഈശ്വരന്മാരെ എന്ന് മാത്രമായിരുന്നു എന്റെ ഏക പ്രാർത്ഥന.

പ്രേമം മനുഷ്യനെ ഭ്രാന്തൻ ആകുമെന്ന് പറയുന്നത് ശെരിയാണ്. ഞാനും ഇന്ന് ഒരു ഭ്രാന്തനാണ് അവളെന്നെ മരുന്നിനു മാത്രം സുഖപെടുത്താൻ കഴിയുന്ന ഭ്രാന്ത്‌ ❤️❤️❤️❤️

(ഒരുപാട് സംശയങ്ങളും തെറ്റുകളും ഉണ്ടാവും എന്നറിയാം നേരത്തെ പറഞ്ഞപോലെ മനസ്സ് ക്ലിയർ അല്ല അടുത്ത പാർട്ടിൽ കഥയിലും എഴുത്തിലും എല്ലാം ശെരിയാവും എന്ന് പ്രതീക്ഷിക്കാം ?)

തുടരും ❤️........

💬 Comments

View all comments