Chapter Title : ❤️സഖി 7❤️ [സാത്താൻ?]
?
ഞാൻ : ? അതെ എന്തേലും തരാൻ ഉണ്ടോ?
അഞ്ജലി : എന്ത് തരാൻ ?
ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവാത്തത് പോലെ അവൾ എന്നോടായി ചോദിച്ചു. അതിനു മറുപടിയെന്നവണ്ണം ഞാൻ എന്റെ ചുണ്ടിൽ കൈ തൊട്ട് കാണിച്ചു കൊടുത്തു. ആ എന്തായാലും പെണ്ണിന് കാര്യം മനസ്സിലായി. സാധാരണ ലോങ്ങ് ഡിസ്റ്റൻസ് റിലേഷനിൽ ഉള്ളവരാണ് ഇത് കൂടുതലായും ചെയ്യുക എന്ന് തോന്നുന്നു പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും ഈ പരുപാടി പതിവായിരുന്നു.
"ആ അതായിരുന്നോ ? വാ "
അതും പറഞ്ഞുകൊണ്ട് അവളുടെ തേൻ ചുണ്ടുകൾ അവളുടെ ഫോണിന്റെ ഫ്രണ്ട് ക്യാമറയിലേക്ക് അടുപ്പിച്ചു ഞാനും. രാത്രി കാലങ്ങളിൽ ഞങ്ങൾക്കിടയിൽ ഇത് പതിവായതുകൊണ്ട് തന്നെ പ്രത്യേകിച്ച് നാണമൊന്നും രണ്ടാൾക്കും തോന്നിയിരുന്നില്ല.
പിന്നെ ഒരുപാട് നേരം എന്തൊക്കെയോ സംസാരിച്ചു. അവൾ ബെഡിൽ അവൾക്ക് നേരെ പില്ലോയിലോ മറ്റോ ഫോൺ ചാരി വെച്ചുകൊണ്ട്
ബെഡിൽ കിടന്നായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. കൂടുതലും സംസാരിച്ചത് പതിവ് കാമുകി കാമുകൻ മാരെ പോലെ തന്നെ പറ... പറ.. പറ.... എന്നൊക്കെ തന്നെയായിരുന്നു . ഇടക്കെപ്പോഴോ സംസാരിക്കുന്നതിനിടയിൽ തന്നെ പാവം എന്റെ പെണ്ണ് കിടന്നുറങ്ങി പോയി. ഫോണിന് നേരെ തിരിഞ്ഞു കിടന്ന് രണ്ടു കൈകൾക്കും മുകളിൽ തലചായ്ച്ചുറങ്ങുന്ന അവളിൽ എന്തോ ഒരു പ്രത്യേക ക്യൂട്ട്നെസ്സ് എനിക്കപ്പോൾ തോന്നി. അങ്ങനെ കിടക്കുന്ന അവളെ കാണാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു. ഒരു മാലാഖയെ പോലെ. ( പണ്ട് പറഞ്ഞത് പോലെ തന്നെ പ്രേമിക്കുന്ന സമയത്ത് ചെമ്പരത്തി പൂവ് കണ്ടാലും പനിനീർ പുഷ്പമായി ഒക്കെ തോന്നിയെന്ന് വരും ?)
എന്തായാലെന്താ എനിക്ക് ഉറങ്ങാനെ തോന്നിയിരുന്നില്ല. അവളെ അങ്ങനെ നോക്കി കിടക്കാൻ ആയിരുന്നു എനിക്കും ഇഷ്ടം. ഇടക്ക് ഉറക്കത്തിനിടയിൽ അവൾ നിവർന്നു കിടന്നപ്പോഴാണ് എന്റെ കണ്ണ് വേറെ എവിടേക്കോ സഞ്ചരിക്കുന്നത് ഞാൻ അറിഞ്ഞത്. വേറെയൊന്നുമല്ല നിവർന്നു കിടന്നപ്പോൾ അവളുടെ മാറിടങ്ങൾ ശ്വാസഗതിക്കനുസരിച് ഉയർന്നു തഴുന്നത് കണ്ടിട്ട് എന്തോ ഒരു പ്രത്യേക ഫീൽ പോലെ. ഉള്ളിലെവിടെയോ ഒരനക്കം സൃഷ്ടിക്കാൻ അത് മാത്രം മതിയായിരുന്നു. അല്ല അതിലിപ്പോൾ തെറ്റൊന്നുമില്ലല്ലോ എന്റെ പെണ്ണിനെ അല്ലെ ഞാൻ നോക്കുന്നത്. ? ഒരുപാട്
💬 Comments
View all comments