0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 273

ഏട്ടാ വല്ലാത്ത ക്ഷീണം തോന്നി അറിയാതെ ഉറങ്ങി പോയതാട്ടോ

ഞാൻ : ഏയ് അതൊന്നും സാരല്ല. അല്ല അവിടെ പണിയൊന്നുമില്ലേ ഇങ്ങനെ വെറുതെ ഫോണും നോക്കി ഇരുന്നാൽ മതിയോ

അഞ്ജലി : ആ കൊള്ളാം ചെക്കൻ കിടന്നുറങ്ങുന്നതും നോക്കി ഇരുന്ന ഞാൻ ഇപ്പൊ ആരായി. ഞാൻ പോവാ ?

ഞാൻ : ഏയ് പിണങ്ങല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ ???????

അഞ്ജലി : ?????

അല്ല മോനെ പാക്ക് ചെയ്യുന്നൊന്നുമില്ലേ?

ഞാൻ : ആ ചെയ്യണം പിന്നെ പുറത്തുപോവാൻ ഉണ്ട്. പത്തുമണി ആയിട്ട് വേണം പോവാൻ.

അഞ്ജലി : അതെന്നതിനാ പോവുന്നത്?

ഞാൻ : ചുമ്മാ ടൂർ പോവല്ലേ അപ്പോൾ ഞങ്ങൾക്ക് മൂന്നാൾക്കും കുറച്ചു സാധനം വാങ്ങാൻ ഉണ്ട്

അഞ്ജലി : എന്ത് സാധനം? ?

ഞാൻ : അതൊക്കെ ഉണ്ട് ?

അഞ്ജലി : ദേ ചെക്കാ വല്ല കള്ളും വാങ്ങി വന്നു മൂന്നിനും കൂടി കുടിച്ചു കൂത്താടാൻ വല്ല പ്ലാനും ഉണ്ടേൽ തല ഞാൻ അടിച്ചു പൊളിക്കും പറഞ്ഞേക്കാം ?

ഞാൻ : ? ഞങ്ങൾ അങ്ങനെ ചെയ്യോ ?

അഞ്ജലി : നിങ്ങളെ അങ്ങനെ ചെയ്യൂ മൂന്നും വഷളൻ മാർ ആണ് ?

ഞാൻ :????

"മോനെ വിച്ചു നീ എഴുന്നേറ്റില്ലേ ഞങ്ങൾക്ക് പോവാൻ സമയം ആയി "

മുറിയുടെ പുറത്തുനിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആണ് ഇന്ന് അവർക്ക് പോവേണ്ട കാര്യം ഞാൻ ഓർത്തത് പെട്ടന്ന് തന്നെ അഞ്ജലിയോട് വൈകുന്നേരം കാണാം എന്നും പറഞ്ഞു ഫോണും വെച്ച് ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. എന്നെ കണ്ടപാടേ തന്നെ അമ്മ ചോദിച്ചു.

അമ്മ : എന്തുറക്കാം ആട ഇത് എത്ര നേരായി വിളിക്കുന്നു.

ഞാൻ : ഈ ? അല്ല നിങ്ങൾ റെഡി ആയോ?

അമ്മ : ഞങ്ങൾ എല്ലാരും റെഡി ആയി നീ വന്നിട്ട് ഇറങ്ങാം എന്ന് കരുതി നിന്നതാ. നിനക്ക് ഉറക്കം കഴിഞ്ഞിട്ട് വരാൻ പറ്റില്ലല്ലോ അതാ പിന്നെ ഇങ്ങു വന്നു വിളിച്ചത്.

ഞാൻ : ഓ രണ്ടാൾക്കും ടൂർ പോവാനുള്ള

💬 Comments

View all comments