0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 274

തിരക്കായി അല്ലെ ?

അമ്മ : പോടാ തെമ്മാടി ? വാ താഴേക്ക് പോവാം എല്ലാവരും മോനെ കാത്തു നിൽക്കുന്നുണ്ട് അവിടെ.

ഞാൻ : ആം വാ പോവാം.

അതും പറഞ്ഞുകൊണ്ട് ഞങ്ങൾ രണ്ടാളും താഴേക്കുള്ള പടികൾ ഇറങ്ങി ചെന്നു.

ഞങ്ങൾ ചെല്ലുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറായി ടേബിളിന് അടുത്തായി ഇരിക്കുന്നുണ്ടായിരുന്നു.

"എന്തൊരു ഉറക്കം ആണ് കുഞ്ഞേ നേരത്തും കാലത്തുമൊക്കെ എഴുന്നേറ്റുകൂടെ "

എന്നെ കണ്ടപാടേ തന്നെ ഔസപ്പ് അച്ഛൻ ചോദിച്ചു.

ഞാൻ : അത് അച്ചോ ഇന്നലെ ഉറങ്ങിയപ്പോൾ കുറച്ചു വൈകി അതാ ?

ഔസപ്പ് അച്ഛനോടായി ഞാൻ പറഞ്ഞ മറുപടി കേട്ട ഉടനെ എന്റെ അച്ഛൻ (മാധവൻ ) നൈസ് ആയിട്ട് ഒന്ന് ഊക്കി.

അച്ഛൻ : അതെങ്ങനാ ഫാദർ രാത്രി മുഴുവനും ആ കൊച്ചിനെ ഉറങ്ങാൻ സമ്മതിക്കാതെ വിളിച്ചോണ്ടിരുന്നുകാണും ?

ഞാൻ : ?????

ജൂലി : ????

അമ്മ : ?

ഔസപ്പ് അച്ഛൻ : ?

ചുരുക്കി പറഞ്ഞാൽ രാവിലെ തന്നെ ഊക്ക് ആ എന്തായാലും പിന്നീട് ഒന്നും അതികം പറയാൻ ഞാൻ നിന്നില്ല അല്ല വല്ലതും പറഞ്ഞാൽ പിന്നെ അതിലും എന്തേലും ഊക്ക് കിട്ടിയാലോ ?. ഞാനും അവരോടൊപ്പം ഇരുന്ന് ഭക്ഷണവും കഴിച്ചു.

കഴിച്ചു കഴിഞ്ഞ ഉടനെ തന്നെ അവർ പോവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ബാഗുകൾ ഒക്കെ എടുത്ത് കാറിൽ വെക്കാൻ ഞാനും അവരെ സഹായിച്ചു. അപ്പോഴും കുറച്ചു മാറി ഫോണിൽ കുത്തി നിൽക്കുന്ന ജൂലിയെ ഞാൻ ശ്രദ്ധിച്ചിരുന്നു.

അവൾ കാണാതെ ഞാൻ അവളുടെ പുറകിൽ ചെന്ന ശേഷം ചോദിച്ചു.

ഞാൻ : എന്താണ് മോളെ വല്ല ഊരാകുടുക്കിലിം ചെന്ന് പെട്ടോ? കുറെ നേരം ആയല്ലോ ഫോണിൽ കുത്തി നിൽക്കുന്നത് ?

ജൂലി : (ചെറുതായി ഒന്ന് പരുങ്ങിയത് പോലെ തോന്നിയെങ്കിലും പെട്ടന്ന് തന്നെ നോർമൽ ആയി സംസാരിക്കാൻ തുടങ്ങി ) അത്... അതുപിന്നെ കസിൻ മെസ്സേജ് അയക്കുവായിരുന്നു ?

ഞാൻ : മ്മ് ശെരി ശെരി കസിൻ തന്നെ ആയാൽ മതി

ജൂലി : അതെന്താ സാർ

💬 Comments

View all comments