Chapter Title : ❤️സഖി 7❤️ [സാത്താൻ?]
ഞാൻ പറഞ്ഞിരുന്നു മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു ഇപ്പോൾ ആണ് ഒന്ന് ഓക്കേ ആയി വരുന്നത്. പിന്നെ ഈ കഥയിലെ 90% സങ്കൽപ്പിക്കവും ബാക്കി 10% റിയൽ ലൈഫ് ഇൻസിഡന്റ്സും ആണ് അതുകൊണ്ട് തന്നെ ചില ഭാഗങ്ങൾ എഴുതാൻ ആലോചിക്കുമ്പോൾ തന്നെ എവിടെയൊക്കെയോ ഒരു നീറ്റൽ ഉള്ളതുപോലെ. എന്തായാലും കഴിയുന്നത്ര വേഗം തന്നെ കഥ പൂർത്തിയാക്കാൻ ശ്രമിക്കാം. ഒരിക്കൽക്കൂടി എല്ലാവരോടും thanks ❤️❤️❤️
അപ്പോൾ വീണ്ടും കാണും വരെ വണക്കം ?
സാത്താൻ ?
(ഈ കഥയുടെ ഒരു സിംഗിൾ പാർട്ട് ആയി അപ്‌ലോഡ് ചെയ്താലോ എന്നൊരു ആലോചന ഉണ്ട് (അതായത് എല്ലാ ഭാഗങ്ങളും ഒരുമിച്ച് ) അത് വേണോ വേണ്ടയോ എന്ന് നിങ്ങളുടെ അഭിപ്രായം പറയണേ ?♥
💬 Comments
View all comments