0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 261

ഉണ്ടായിട്ടില്ല എന്ന് പിന്നെ എന്താ ഇത്രക്ക് പേടിക്കാൻ?

ഞാൻ : അറിയില്ല അച്ചോ. പിന്നീട് അയാളുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായിട്ടില്ല എങ്കിലും എനിക്കെന്തോ വല്ലാത്ത ഒരു പേടി.

ഔസപ്പ് അച്ഛൻ : ഏയ്യ് മോന് വെറുതെ പേടിക്കണ്ട അവർക്ക് രണ്ടാൾക്കും ഒന്നും സംഭവിക്കില്ല. ഒന്നുമില്ലേലും അവർ രണ്ടാളും കാരണം അന്നം മുട്ടാതെ ജീവിക്കുന്ന ഒരുപാട് കുട്ടികൾ ഇല്ലേ അവരുടെ പ്രാർത്ഥന എപ്പോഴും അവരെ സംരക്ഷിച്ചോളും കേട്ടോ.

ഞാൻ : ?

ഔസപ്പ് അച്ഛൻ : അല്ല നാളെ അല്ലെ മോന്റെ കോളേജിൽ നിന്നും യാത്ര പോവുന്നത്?

ഞാൻ : ആ അതെ

ഔസപ്പ് അച്ഛൻ : എന്നിട്ട് അതിന്റേതായ ഒരു സന്തോഷമൊന്നും കാണുന്നില്ലല്ലോ മുഖത്ത്?

ഞാൻ : അത് പിന്നെ അച്ചോ......

ഔസപ്പ് അച്ഛൻ : മനസ്സിലായി ഇപ്പോൾ പറഞ്ഞ അതെ പേടിയാണല്ലേ അതിനും കാരണം.

ഞാൻ : അതെ വേറെ ഒന്നിലും എനിക്കിപ്പോൾ ശ്രദ്ധ കൊടുക്കാൻ പോലും കഴിയുന്നില്ല.

ഔസപ്പ് അച്ഛൻ : മോന് പേടിക്കണ്ട ഒന്നും സംഭവിക്കില്ല. പിന്നെ എന്തുണ്ടായാലും ഞാൻ അറിയിച്ചോളാം പോരെ?

ഞാൻ : അതുകൂടി പറയാൻ ആണച്ചോ ഞാൻ വന്നത് എന്തേലും പ്രശ്നം ഉണ്ടാവുമെന്ന് തോന്നിയാൽ ഉടനെ എന്നെ വിവരം അറിയിക്കണം കേട്ടോ.

ഔസപ്പ് അച്ഛൻ : ഉറപ്പായും. പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു.

ഞാൻ : എന്താ അച്ചോ?

ഔസപ്പ് അച്ഛൻ : ജൂഡ് മൂന്നാർ ഉണ്ടെന്ന് അറിഞ്ഞു അവനെ കാണാൻ കൂടിയാണ് ഈ യാത്ര.

ഞാൻ : ആണോ?? അവൻ... അവൻ അവിടെ ഉണ്ടെന്ന് എങ്ങനെ?

ഔസപ്പ് അച്ഛൻ : മാധവൻ ആണ് കണ്ടെത്തിയത്. പിന്നെ അവനെ കൂട്ടി വന്നു മോന് ഒരു സർപ്രൈസ് തരാം എന്ന് കരുതിയാണ് അവർ ഒന്നും പറയാത്തത്.

ഞാൻ : ആണോ ? എന്നാൽ ഞാൻ ഇതറിഞ്ഞത് അവരോട് പറയണ്ട. പിന്നെ അവനോട് കഴിഞ്ഞതൊക്കെ മറന്നിട്ടു ഇങ്ങോട്ടേക്കു തന്നെ പോരാൻ പറ. അവനും കൂടി ഇവിടെയുണ്ടെൽ അച്ഛന് അറിയാമല്ലോ അതെനിക്ക് ഒരു ധൈര്യമാണ്.

ഔസപ്പ് അച്ഛൻ : ആ

💬 Comments

View all comments