0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 262

അവൻ വരും മോനെ. ഞാൻ വിളിച്ചാൽ എന്റെ കുഞ്ഞിന് വരാതിരിക്കാൻ ആവില്ല. നാട്ടുകാർ എല്ലാവരും കൂടി അവനെ അത്രക്ക് അന്ന് ദ്രോഹിച്ചിട്ടുണ്ട് അതാ അവൻ ഇത്രയും കാലം ഇങ്ങോട്ടേക്കു വരാൻ കൂട്ടാക്കാതിരുന്നത് എന്ന് തോന്നുന്നു.

ഞാൻ : എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ അല്ലെ അച്ചോ? അവനെ ഒരിക്കലും കുറ്റം പറയാനാവില്ല ഒരു പതിനേഴു വയസ്സുകാരന് താങ്ങാൻ ആവുന്നതിലും അധികം അവൻ അനുഭവിച്ചിട്ടുണ്ട്.

ഔസപ്പ് അച്ഛൻ : അതെ. അല്ല എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ആശ്വാസമുണ്ടോ?

ഞാൻ : കുറെയൊക്കെ ടെൻഷൻ മാറിയച്ചോ. എന്നാലും ഉണ്ട്. പിന്നെ അവൻ തിരിച്ചു ഇങ്ങോട്ടേക്കു എന്തുവാണേൽ പിന്നെ ഒരു ടെൻഷനും ഉണ്ടാവില്ല അത് എനിക്കുറപ്പാ ?

ഔസപ്പ് അച്ഛൻ : അതെന്താ അങ്ങനെ?

ഞാൻ : അതൊക്കെയുണ്ട്.

ഔസപ്പ് അച്ഛൻ : അല്ല നിങ്ങൾ ഇപ്പോൾ വിളിക്കാറില്ലേ?

ഞാൻ : ഇല്ലച്ചോ അന്ന് ആ ആക്‌സിഡന്റിൽ ഫോൺ ഒക്കെ എങ്ങോട്ടോ തെറിച്ചു പോയിരുന്നു. അതിനു ശേഷം അവനെ കോൺടാക്ട് ചെയ്യാനേ കഴിഞ്ഞിരുന്നില്ല. പിന്നെ പോയി കാണാം എന്ന് കരുതിയാൽ ഫോൺ വിളിക്കുന്നതല്ലാതെ എവിടെയാണ് ഉള്ളതെന്ന് പറയാറില്ലല്ലോ.

ഔസപ്പ് അച്ഛൻ : ആ അതും ശെരിയാണ്. എന്നാൽ നമുക്കിറങ്ങിയാലോ?

ഞാൻ : ആഹ് പോയേക്കാം ഒരാളെ കൂടി പിക് ചെയ്യാനുണ്ട്.

ഔസപ്പ് അച്ഛൻ : അതാരാ?

ഞാൻ : അച്ഛന്റെ ഓഫീസിലെ സ്റ്റാഫില്ലേ ജൂലി അവളും നിങ്ങളോട് കൂടെ വരുന്നുണ്ട്.

ഔസപ്പ് അച്ഛൻ : ആണോ... എന്നാൽ വാ ഇറങ്ങാം.

ആശ്രമത്തിൽ നിന്നും ഞങ്ങളിരുവരും നേരെ ജൂലിയെ പിക് ചെയ്യുന്നതിനാണ് യാത്രയായത്. ഇതിനിടയിൽ അവളോട് തയ്യാറായി നിൽക്കാൻ പാറിഞ്ഞിട്ടുണ്ടെന്നും അവളുടെ ഫ്ലാറ്റിന്റെ അടുത്തെത്തിയതിനു ശേഷം വിളിച്ചാൽ മതിയെന്നും അച്ഛൻ നേരത്തെ തന്നെ എന്നെ വിളിച്ചറിയിച്ചിരുന്നു.അതുകൊണ്ട് തന്നെ ഫ്ലാറ്റിൽ എത്തിയ ശേഷം അവളെ വിളിക്കാമെന്ന് കരുതിയാണ് ഞാൻ വണ്ടി ഓടിച്ചത്. ഏകദേശം പത്തു മിനിറ്റ് കൊണ്ട് തന്നെ അവൾ താമസിക്കുന്ന ഫ്ലാറ്റിന്റെ മെയിൻ ഗേറ്റിനു അടുത്തു ഞങ്ങൾ എത്തി. അവിടെ എത്തിയ ഉടനെ തന്നെ ഞാൻ അവളെ വിളിച്ചു.

?

ഞാൻ : ഹലോ

💬 Comments

View all comments