0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 267

ആയിരുന്നു അഞ്ജലിയെ ഞാൻ ശെരിക്കും കാണുന്നത്. ബസിൽ കയറിയപ്പോൾ കണ്ടിരുന്നു എങ്കിലും അവളുടെ ഡ്രസ്സ്‌ ഒന്നും അത്രക്ക് നല്ലപോലെ കാണാൻ കഴിഞ്ഞിരുന്നില്ല. ഡാർക്ക്‌ ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് ജീൻസും ആയിരുന്നു അവളുടെ ഡ്രസ്സ്‌. വലിയ make up ഒന്നും ഇല്ലാതെ സിമ്പിൾ ആയിട്ടുള്ള ലുക്ക്‌. പക്ഷെ അത് തന്നെ അവളിൽ നിന്നും കണ്ണെടുക്കാതെ നോക്കാൻ ധാരാളം ആയിരുന്നു. പതിവുപോലെ വായും പൊളിച്ചു നിന്ന് നോക്കാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു എങ്കിലും അതൊന്നും അത്രക്ക് വിജയം കണ്ടില്ല. എന്റെ നോട്ടം കണ്ടിട്ട് അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്.

പക്ഷെ ചുറ്റിനും ഒരുപാട് ആൾക്കാർ ഉള്ളതുകൊണ്ട് തന്നെ പരസ്പ്പരം അടുത്തു നിൽക്കാനും സംസാരിക്കാനും ഒന്നും ഞങ്ങൾക്ക് അപ്പോൾ കഴിഞ്ഞിരുന്നില്ല. അല്ല ഒരു വിധത്തിൽ അതാ നല്ലത് വെറുതെ ഒരു സീൻ ഉണ്ടാക്കണ്ടല്ലോ.

ഭക്ഷണം ഒക്കെ കഴിഞ്ഞു ഏകദേശം 8:30 ഒക്കെ ആയപ്പോൾ ആണ് വണ്ടി അവിടെ നിന്നും എടുത്തത്. ഭക്ഷണത്തിനു മുൻപ് വരെ ഉണ്ടായിരുന്ന ആഘോഷങ്ങൾ ഒന്നും ഭക്ഷണത്തിനു ശേഷം വണ്ടിയിൽ ഉണ്ടായിരുന്നില്ല. അല്ലേലും ഫുഡ്‌ കഴിച്ചു കഴിഞ്ഞാൽ തുള്ളാനൊന്നും പറ്റില്ലല്ലോ. എല്ലാവരുമാവരവരുടെ സീറ്റുകളിൽ ആയി ഇരുന്ന് ഉറങ്ങാൻ തുടങ്ങിയെന്നു തോന്നുന്നു. ഓരോ സിഗ്ഗരറ്റും വലിച്ചുകൊണ്ട് ഞങ്ങളും പുറകിൽ അങ്ങനെ ഇരുന്നു. ബസിൽ അടിച്ചുപൊളി പാട്ടൊക്കെ മാറ്റി ഇപ്പോൾ കുറച്ചു ഫീൽ ഗുഡ് ആയിട്ടുള്ള സോങ്‌സ് ആണ് പ്ലേ ചെയ്യുന്നത് അതുപോലെ ലൈറ്റും ഒരു നീല വെളിച്ചം മാത്രം.

ഏകദേശം പത്തുമണിയോട് അടുത്തപ്പോൾ ഞാൻ അഞ്‌ജലിക്ക് മെസ്സേജ് അയച്ചു.

ഞാൻ : അഞ്ചു... ഉറങ്ങിയോ?

അഞ്ജലി : ഇല്ല ഉറക്കമൊന്നും വരുന്നില്ല.

ഞാൻ : എന്നാൽ ഇങ്ങോട്ട് വാ ?

അഞ്ജലി : ഏട്ടാ അത് ആരേലും കണ്ടാൽ....

ഞാൻ : ആരും കാണില്ല എല്ലാവരും നല്ല ഉറക്കത്തിൽ ആണ്. നീ വാ പെണ്ണെ ?

അഞ്ജലി : മ്മ് നോക്കട്ടെ. എനിക്ക് എന്തോ പേടി പോലെ

ഞാൻ : എന്തിന്.. ചുമ്മാ പേടിക്കണ്ട ഒന്നുമില്ലേലും നമ്മൾ lovers അല്ലെ കുരുപ്പേ ?. ഇനി ആരേലും കണ്ടാലും പോവാൻ പറ

💬 Comments

View all comments