0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 266

സീൻ ആവാൻ ഞാനൊന്നുമില്ല.

ഞാൻ : വാന്നെ.

അഞ്ജലി : ഒന്ന് പോ ഏട്ടാ ?

ഞാൻ : വരൂല?

അഞ്ജലി : ഇല്ല ?

ഞാൻ : വരാതെ ഇനി ഞാൻ മിണ്ടില്ല??

അഞ്ജലി : ആരേലും കണ്ടാൽ സീൻ ആവുന്നത്കൊണ്ടല്ലേ ?അല്ലേൽ ഞാൻ വരുമെന്ന് അറിയില്ലേ

ഞാൻ : എനിക്കതൊന്നും അറിയണ്ട

അഞ്ജലി : എന്നാൽ എല്ലാവരും ഒന്ന് അടങ്ങട്ടെ പ്ലീസ് ?

ഞാൻ :  ആ അത് പിന്നെയും ഒകെ ആണ് ?

അഞ്ജലി : അല്ല വന്നിട്ട് എന്തിനാ? ?

ഞാൻ : വന്നിട്ട് എന്തിനാ എന്ന് ചോദിച്ചാൽ...

അഞ്ജലി : ചോദിച്ചാൽ??? ?

ഞാൻ : കെട്ടിപ്പിടിച് ഇരിക്കാം ?❤️

അഞ്ജലി : ? ????

ഞാൻ : വേണേൽ അതും ആവാം ????

അഞ്ജലി : പോടാ ?

അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ മെസ്സേജ് ആയതുകൊണ്ട് ഇരുന്നു. എന്തോ ജൂനിയർ പിള്ളേർ ആയത്കൊണ്ട് കൂടെ കയറി തുള്ളാൻ ഒരു മൈൻഡ് സെറ്റ് ആവുന്നില്ല. അതുകൊണ്ട് അവർ തുള്ളി പൊളിക്കുമ്പോൾ ഞങ്ങൾ മൂന്നാളും പുറകിൽ ഇരുന്ന് കുപ്പി പൊട്ടിച്ചു ഓരോന്ന് കഴിക്കാൻ തുടങ്ങി. മൂന്ന് പേരും മൂന്നെണ്ണം വീതം കഴിച്ച ശേഷം ബസിന്റെ വിൻഡോ തുറന്ന് ഓരോ സിഗ്ഗരറ്റ് ഉം കത്തിച്ചു പുക പുറത്തേക്ക് ഊതി അങ്ങനെ ഇരുന്നു. വലിയ കിക്ക് ഒന്നും ആയില്ലേലും ചെറിയ ഒരു പിടുത്തം ഒക്കെ ആയിട്ടുണ്ട്. അല്ലേലും രണ്ടെണ്ണം അടിക്കാതെ എന്ത് ടൂർ അല്ലെ ?.

ഏകദേശം രാത്രി ഏഴു മണി ആയപ്പോൾ എവിടെയോ ഉള്ള ഒരു പെട്രോൾ പമ്പിൽ വണ്ടി സൈഡ് ആക്കിയ ശേഷം എല്ലാവർക്കും ഭക്ഷണം കഴിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ബാക്കിയുള്ള വാദികളും അവിടെ തന്നെ ഉണ്ടായിരുന്നു. ഫുഡും അക്കൗമോടെഷനും ഒക്കെ കോളേജ് തന്നെ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത്. ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു അന്നത്തെ രാത്രി ഭക്ഷണം. ആ പിള്ളേരുടെ കയ്യിൽ നിന്നും നല്ല പൈസ വാങ്ങുന്നതല്ലേ അപ്പോൾ കുറച്ചൊക്കെ മുടക്കണം ?.

ഭക്ഷണം കഴിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ

💬 Comments

View all comments