0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 262

ഇരുന്ന് പോവേണ്ടി വരുന്ന അവസ്ഥ ?. മറ്റുള്ള തേർഡ് ഇയർ ബാച്ചുകളുടെ വണ്ടി നോക്കിയപ്പോഴും എല്ലാം ഫുൾ അടപടലം മൂഞ്ചി

അപ്പോഴാണ് അങ്ങോട്ടേക്ക് മേഘ മിസ്സ്‌ വന്നത്. ഞങ്ങളുടെ അണ്ടി പോയ അണ്ണാന്മാരെ പോലെയുള്ള നിൽപ്പ് കണ്ടിട്ടാവണം ഒന്ന് ചിരിച്ചുകൊണ്ട് മിസ്സ്‌ ഞങ്ങൾക്ക് അരികിലേക്ക് വന്നത്.

മിസ്സ്‌ : എന്താണ് മൂവർ സംഘം എന്തോ പോയ അണ്ണാന്മാരെ പോലെ നിൽക്കുന്നത് ?

ഞാൻ : എന്ത് പറയാൻ ആണ് മിസ്സേ വൈകി വന്നപ്പോൾ വണ്ടി ഫുൾ ആയി ഇനി ഇപ്പോൾ എന്ത് ചെയ്യുമെന്ന് നോക്കി നിൽക്കാ ?

മിസ്സ്‌ : മറ്റു ബാച്ചുകളുടെ വണ്ടിയിൽ നോക്കിയില്ലേ?

ഞാൻ : എല്ലാം ഫുൾ ആണ് ഞങ്ങൾ തിരിച്ചു പോയാലോ എന്ന് ആലോചിക്കുവാ.

മിസ്സ്‌ : എങ്ങോട്ട്? ?

ഞാൻ : എന്തയാലും ട്രിപ്പ് പോയാൽ പോരെ അതിപ്പോൾ കോളേജിൽ നിന്ന് തന്നെ പോണമെന്നു ഇല്ലല്ലോ ഞങ്ങൾ മൂന്നാളും കൂടി വേറെ എവിടേക്ക് എങ്കിലും പോവാം എന്ന് കരുതി ഇരിക്ക ?

മിസ്സ്‌ : അങ്ങനെ ഇപ്പോൾ വേറെ എങ്ങോട്ടേക്കും എഴുന്നള്ളണ്ട മൂന്നും കൂടി കേട്ടല്ലോ. ദേ ഞാൻ കയറുന്ന വണ്ടിയിൽ വന്നു കയറിക്കോ അതിൽ എന്തായാലും പിള്ളേർ കുറവാ.

ഞാൻ : അല്ല അത് മിസ്സേ ജൂനിയർ പിള്ളേരുടെ കൂടെ......

മിസ്സ്‌ : ജൂനിയർ പിള്ളേർ എന്താ പിടിച്ചു തിന്നുവോ നിന്നെയൊക്കെ ? വരാൻ പറഞ്ഞാൽ വന്നു കയറിയാൽ മതി കൂടുതൽ ഡയലോഗ് ഒന്നും വേണ്ട കേട്ടല്ലോ.

ഞാൻ : ഓ ശെരി മാഡം ദേ വരുന്നു ഏതാ വണ്ടി ?

മിസ്സ്‌ : ദേ ആ കിടക്കുന്നത്.

ഞാൻ : ഏത് ആദ്യം കിടക്കുന്ന വണ്ടി ആണോ?

മിസ്സ്‌: അതെ.

ഞാൻ : ശെരി.... വാടാ കേറിയേക്കാം.

പെട്ടന്ന് ആഷിക് എന്നെ അവിടെ പിടിച്ചു നിറുത്തി.

ഞാൻ : എന്താടാ മൈരേ

ആഷിക് : ഡാ ഒരു പ്രശ്നം ഉണ്ട്..

ഞാൻ : എന്ത് പ്രശ്നം ?

ആഷിക് : അതിലല്ലേ അവളുമാർ ഉള്ളത്

ഞാൻ : അതിനിപ്പോൾ

💬 Comments

View all comments