0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 2 [Chedhan]

Author : Kambikathakal Read All Parts 202

കോഴി ?."

സലീംക്ക അന്തം വിട്ടു.

"മ്മ് നമ്മടെ മോൻ പറഞ്ഞല്ലോ, ടൗണിൽ മൈദയിൽ മുക്കി പൊരിച്ച കോഴി ഇറച്ചിയും മധുരമുള്ള കേബേജ് ഉപ്പേരിയും പിന്നെ തക്കാളി ചമന്തിയും കിട്ടുന്നു. എനിക്ക് അത്‌ മതി."

സുഹറത്ത പറഞ്ഞു

"യ്യ,,. റബ്ബൽ ആലമീനയാ തമ്പുരാനെ,KFC ചിക്കനും, ടൊമാറ്റോ ടച്ച്‌ അപ്പ്‌നും കോലുണിനും ആണോ ഈ പഹയത്തി, മൈദയിൽ മുക്കി പൊരിച്ച കോഴി എന്നൊക്കെ പറഞ്ഞത്."

സലീംകക്ക് ,ചിരി നിറുത്താൻ കഴിഞ്ഞില്ല.

"മ്മ് ഇങ്ങള് വെല്ലാണ്ട് കളി ആക്കൊന്നും വേണ്ട 'ഇക്ക് അത്‌ തന്നെ മതി."

അവള് പറഞ്ഞു.

"മ്മ് ..,ശെരി നടക്ക് ഇനി നിന്നെ KFC,, 'അല്ല', മൈദയിൽ മുക്കി പൊരിച്ച കോഴി തീറ്റിച്ചേ ബാക്കി കാര്യമൊള്ളൂ."

അയാൾ അവളെയും കൂട്ടി അടുത്തുള്ള KFC ഷോപ്പിൽ പോയി.

അവിടെ നിന്നും വേണ്ടതെല്ലാം വാങ്ങി കൊടുത്തു.

വൈറ്റെർ ഒരു backet ബ്രോസ്റ്റഡ് chicken അവരുടെ മേശ പുറത്ത് കൊണ്ട് വന്നു വെച്ചു.

സലീംക്ക ഒരു പീസ് എടുത്ത് പ്ലേറ്റിൽ വെച്ചു

സുഹറത്ത ഇക്കാനെ ചെറുതായ് നുള്ളി, വൈറ്റെർ കേൾക്കാതെ സ്വകാര്യം പറഞ്ഞു

"ഇങ്ങള് എന്താ ഇങ്ങനെ ആർത്തി കാണിക്കുന്നത്, ചോറ് കൂടി വന്നിട്ടു ഇറച്ചി വിളമ്പിയാൽ പോരെ!!."

"എന്ത് ചോറോ?."

സലീംക്ക അന്തം വിട്ടു ചോദിച്ചു.

"പിന്നെ ഇറച്ചിടെ കൂടെ ചോറ് വേണ്ടേ?."

അവൾ നിഷ്കളങ്കമായി ചോദിച്ചു.

"എന്റെ പൊന്നു സുഹറ, ഇവിടെ ചോറും കഞ്ഞിയും പയറും ഒന്നും കിട്ടില്ല. നീ ആ രണ്ട് ചിക്കൻ പീസ് എടുത്തു കഴിച്ചേ."

സലീംക്ക ഒരല്പം ദേഷ്യപ്പെട്ടു.

"Anything else sir,"

വൈറ്റെർ ചോദിച്ചു.

"ടാ.., ഇവിടെ കഴിക്കാൻ ചോറ് ഒന്നും ഇല്ലേ?."

സുഹറത്ത വെയ്റ്ററോട് ചോദിച്ചു.

"സോറി മേടം, ഇവിടെ വൈറ്റ് റൈസ് ഐറ്റംസ് ഒന്നും ഇല്ല. പിന്നെ ബിരിയാണി, നൂഡിൽസ്, ഫ്രിഡ് റൈസ് എല്ലാം ഉണ്ട്. "

"വേണ്ട മോനെ എന്തെങ്കിലും വേണച്ച പറയണ്ട്, മോൻ ചെല്ല്."

സലീംക്ക വെയ്റ്റോട് പറഞ്ഞു.

"ഒക്കെ sir."

"എന്റെ സുഹറ വെറുതെ ആളെ നാണം കെടുത്താതെ. നീ ആ ചിക്കൻ പീസ് എടുത്ത് കഴിച്ചേ?."

💬 Comments

View all comments