0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]

Author : Kambikathakal Read All Parts 1.7K

road അരികിൽ വന്നു നിന്നിരുന്നു.

എന്തിനു അവൾക് കൊടുക്കാൻ ഉള്ള പ്രേമലേഖനവും സമ്മാനവും നാട്ടിൽ ഉള്ള ചില മൊണ്ണകൾ ഞങ്ങളെ ആണ് ഏല്പിച്ചിരുന്നത്. സമ്മാനം ഞാനും അവനും പങ്കിടെടുക്കും. പ്രേമലേഖനം നിന്നെ പോലുള്ളവാൽമാർക് വിതരണം ചെയ്യും. എങ്ങാനും ഒരു ബിരിയാണി കിട്ടിയല്ലോ എന്ന് കരുതിട്ടു.

അല്ലാതെ അകാലത്തു ഞങ്ങൾക്കുണ്ടോ എഴുതാനും വായിക്കാനും അറിയുന്നു."

സലീംക്ക പറഞ്ഞു.

"എന്റെ ഇക്ക "

സുഹറത്ത ചിരിച്ചു.

അകത്തു നിന്നു സഹലന്റെ ചിരിയും പുറത്തു വന്നു, അവൾ എല്ലാം ഒളിഞ്ഞു കേൾക്കുന്നുണ്ടായിരുന്നു.

സഹല പുറത്തു വന്നു പറഞ്ഞു.

"ഉപ്പ, ഉമ്മ വായോ ചപ്പാത്തിയും കറിയും വിളമ്പിയിട്ടുണ്ട് വന്നു കഴിക്കിൻ. സമയം 10 മണി ആയി".

"ഇക്കാ വായോ വല്ലതും കഴിക്കാം. നേരം വൈകികണ്ട". സുഹറ അതു പറഞ്ഞു എണീറ്റു.

"ഒക്കെ ഭ പോവാം". സലീംക്ക പറഞ്ഞു.

സലീംക്ക ചാരു കസേരയിൽ നിന്നും എണ്ണിറ്റു, രണ്ട് പേരും വീടിനു അകത്തു പോയി.

സലീംക ഭക്ഷണം കഴിച്ചു റൂമിൽ പോയി.

സുഹറത്തയും മരുമകളും ഭക്ഷണം കഴിച്ചു. പാത്രങ്ങൾ എല്ലാം എടുത്തു അടുക്കളയിൽ കൊണ്ട് പോയി കഴുകാനും ബാക്കി ജോലികൾ തീർക്കനും തുടങ്ങി.

"ഉമ്മ പോയി കിടന്നോ, ഇത് ഞാൻ ചെയ്‌തോള്ളാം".

സഹല പറഞ്ഞു.

"വേണ്ട പെണ്ണെ. നീ ആ പാത്രങ്ങൾ ഒന്നു കഴുകി വെച്ച മതി. ബാക്കി ഞാൻ രാവിലെ ചെയ്‌തോള്ളാം. നീ എല്ലാം മതി ആക്കി പോയി കിടന്നോ. നേരം ഒരുപാട് ആയില്ലേ".

"ശെരി ഉമ്മ ഞാൻ ചെയ്‌തോള്ളാം, ഉമ്മ പോയി കിടന്നോ".

"മ്മ് ശെരി എന്നാ,നീ പോവുമ്പോൾ വാതൽ എല്ലാം അടച്ചോ

💬 Comments

View all comments