Chapter Title : സലീന 4 [SAiNU]
ഇല്ല ചേട്ടാ ഒന്നുടെ ഒന്നുടെ പ്ലീസ്.
നിങ്ങൾ ഇപ്പൊ തന്നെ ഓവർ ആണ് അതോർമയുണ്ടായിക്കോട്ടെ.
ഇത് ഓവറോ
ഇനിയും ഇതുപോലെ ഒന്നുടെ പോകും എന്ന് പറഞ്ഞോണ്ട് എന്റെ കൈ മാറ്റികൊണ്ട് വീണ്ടും അടിക്കാൻ തുടങ്ങി.
പിന്നെ ഞാൻ പിടിക്കാൻ നിന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ എന്തോ പറഞ്ഞോണ്ട് മല്ലിക ചേച്ചി വരുന്നുണ്ട് കണ്ടിട്ട് ഉള്ളിൽ പോയി നാലെണ്ണം വിട്ടത് പോലെയുണ്ട്.
അവിടെ വന്നു ഞങ്ങളെ നോക്കികൊണ്ട് മേശയിൽ ഇരിക്കുന്ന ബോട്ടിലിലേക്ക് നോക്കി.
നിനക്ക് മതിയായോ എന്ന് ചോദിച്ചു കൊണ്ട് ആ ബോട്ടിൽ എടുത്തു.
ഉള്ളിലേക്ക് പോകുന്നത് കണ്ടു എന്റെ കണ്ണ് തള്ളിപ്പൊയി.
ഞാൻ അപ്പോഴും രാജ കിടക്കുന്നതു നോക്കി കൊണ്ട് ഇരിക്കുകയായിരുന്നു.
മല്ലികാമ്മ വരുന്നത് കണ്ടു അവൻ പെട്ടെന്ന് തന്നെ രണ്ടെണ്ണം കൂടി അടിച്ചു കഴിഞ്ഞിരുന്നു.
കിടന്നുകൊണ്ട് അവൻ എന്തൊക്കെയോ പറയുന്നുണ്ട്.
ചീത്ത അല്ല മല്ലികാമ്മയെയും ശേഖരേട്ടനെയും കുറിച്ചുള്ള പുകയ്തൽ ആയിരുന്നു..
അതും നോക്കി നിൽക്കേ എന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ പോലെ തോന്നി എനിക്ക്.
ഒരു മുപ്പത്തിയഞ്ചു വയസ്സുകാണും അത്രെയേ കാണു. നല്ല ഹൈറ്റും അതികം തടിയൊന്നും ഇല്ലാത്ത ഒരു ചേച്ചി ഞാനിരിക്കുന്നിടത്തേക്ക് വന്നു.
ഹ്മ് ഇന്നും ഇത് തന്നെയാണോ അവസ്ഥ എന്നു പറഞ്ഞോണ്ട് അവൾ രാജയെ പിടിച്ചറിയുന്നെല്പിക്കുന്നുണ്ട്.
ഞാനവളുടെ സൗന്ദര്യം കണ്ടു ആകെ അന്തം വിട്ടു ഇരിക്കുകയാണ്
എത്ര പറഞ്ഞാലും കേൾക്കില്ല.
എന്നും ഇങ്ങിനെ ആയാൽ എന്താ ചെയ്യുക എന്നൊക്കെ പുലമ്പിക്കൊണ്ട് അവൾ രാജായെ എണീപ്പിക്കാൻ നോക്കുന്നുണ്ട്.
അവളെക്കൊണ്ട് ഒറ്റയ്ക്ക് സാധിക്കുന്നില്ല എന്ന് കണ്ടതും അവൾ അകത്തേക്ക് നോക്കി
സീത സീത ഒന്നിവിടെ വായോ എന്ന് ആരെയോ വിളിച്ചോണ്ടിരുന്നു.
എന്നെ കണ്ട ഭാവം നടിക്കുന്നില്ല.
കുറെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ ആണോ എന്തോ അവളെന്നെ ഒന്ന് നോക്കി.
അത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി.
ഞാൻ ഹെല്പ് ചെയ്യണോ എന്ന് ചോദിച്ചതിന് അവൾ ഒന്നും മിണ്ടാതെ നിന്നു,.
പിന്നെയും അകത്തോട്ടു നോക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
ആരെയാ നിങ്ങൾ വിളിക്കുന്നെ.
അതിനവൾ എന്നെ ഒന്നുടെ നോക്കിയിട്ടു.
കേട്ടില്ലേ സീതയെ.
ഹലോ അത് മനസ്സിലായി
സീത ആരാണെന്ന ചോദിച്ചേ
അതറിഞ്ഞിട്ട്
💬 Comments
View all comments