0%

Chapter Title : സലീന 4 [SAiNU]

Author : SAINU Read All Parts 1701

ഞങ്ങൾ വീട്ടിലേക്കെതി.

വീട് കണ്ടു ഞാൻ അന്താളിച്ചു പോയി.

അത്രയും വലിയ ഇരുനില വീട്.

എല്ലാ സൗകര്യങ്ങളും അടങ്ങിയ നല്ല വീട്.

ആ വീട് നിനക്കിന്നു കാണിച്ചു തരാം

ഹ്മ്

എന്നിട്ട്.

ആ വീട്ടിലെ സിറ്റിംഗ് ഏരിയ കണ്ടു ഞാൻ ഒന്നുടെ ഞെട്ടി.

ഒരു ആഡംബര ഏരിയ തന്നെ ആയിരുന്നു..

വീടിനു ചുറ്റും നോക്കുന്നത് കണ്ടിട്ടാണോ എന്തോ മല്ലിക ചേച്ചി എന്നോട്.

നിനക്ക് വീടെല്ലാം നല്ലോണം ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു.

അതിന് ഞാനിവിടെ നിന്നും പെണ്ണ് കെട്ടാൻ വന്നതൊന്നും അല്ലല്ലോ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട്.

ആ നല്ല ലുക്ക്‌ ഉണ്ട്.

ഇതെത്രയാ എന്നൊക്കെ ഞാൻ ചോദിച്ചറിഞ്ഞു അവരും എല്ലാ പറഞ്ഞു തന്നുകൊണ്ടിരുന്നു.

ഇടയ്ക്കു ഞാൻ ശേഖരേട്ടൻ വന്നില്ലേ എന്ന് ചോദിച്ചു.

ഇല്ല അദ്ദേഹം പാർട്ടി പരിപാടിക്ക് വേണ്ടി പോയതല്ലേ.

കഴിയാൻ വൈകും എന്ന് വിളിച്ചു പറഞ്ഞിരുന്നു. അടുത്ത തവണ MLA സീറ്റ്‌ കിട്ടാൻ ചാൻസുണ്ട്.. അതുകൊണ്ട് പാർട്ടിയുടെ എല്ലാം കഴിഞ്ഞേ വരൂ.

നമ്മളോട് വൈകിക്കേണ്ട തുടങ്ങാൻ പറഞ്ഞുഎത്തുകയാണെൽ കൂടാം എന്ന് പറഞ്ഞിട്ടുണ്ട്.

ഹ്മ് എന്ന് തലയാട്ടികൊണ്ട് ഞാനിരുന്നു.

രാജ രാജ എന്ന് രണ്ട് പ്രാവിശ്യം വിളിച്ചപ്പോയെക്കും അവൻ അങ്ങോട്ടത്തി.

എന്താ ചിന്നമ്മ.

രാജ ഇവർക്ക് വേണ്ടതെല്ലാം കൊടുക്കാൻ നിന്നെ അല്ലേ ഏല്പിച്ചിട്ടുള്ളെ എന്നിട്ട് നീയിതെവിടെ പോയി.

തല ചൊറിഞ്ഞു കൊണ്ട് അത് ഞാൻ അത് പിന്നെ.

ഹ്മ് നിന്നു ഉളറാതെ എല്ലാം എടുത്തു കൊടുക്ക്‌.

ശരി ചിന്നമ്മ

എനിക്ക് വേണ്ട എന്ന് പറഞ്ഞു ഞാൻ

രാജ എന്നെ നോക്കി ചിരിച്ചോണ്ട് അടിക്കാൻ തുടങ്ങി

ഒന്നെല്ല രണ്ടല്ല മൂന്നും കടന്നു.

പിന്നെ ഞാൻ എണ്ണാൻ പോയില്ല.

ഞാൻ ഫ്രൂട്ട്സ് എടുത്തു കളൊണ്ടിരിക്കുമ്പോയേക്കും അവൻ ഒരു ഫുൾ ബോട്ടിൽ അകത്താക്കി കഴിഞ്ഞിരുന്നു.

അവന്റെ വാക്കുകൾ കുഴയുന്നുണ്ടായിരുന്നു.

മല്ലിക ചേച്ചിയെ കാണാത്തതു കൊണ്ട് ഞാൻ ആകെ വിഷമിച്ചു.

ഈ മൈരൻ ഏതു തരക്കാരൻ ആണെന്ന് അറിയില്ലല്ലോ.

അപ്പോയാണെങ്കിൽ മുല്ലപ്പേരിയറിന്റെ പ്രശ്നം കൊടുംബിരി കൊണ്ടിരിക്കുന്ന സമയവും.

നാക്ക് കുഴഞ്ഞിട്ടും അവൻ അടുത്തത് എടുത്തു ഒഴിക്കുന്നത്‌ കണ്ടപ്പോ ഞാൻ പിടിച്ചു വെച്ചു

മതി ചേട്ടാ

💬 Comments

View all comments