0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4105

ഞാൻ എന്ന് പറഞ്ഞോണ്ട് സലീന നിന്നതും അതിനെന്താ മോളെ നീ ഇങ്ങോട്ട് വായോ.

ഇതെല്ലാം നോക്കിയും കണ്ടും ഷമി മിണ്ടാതെ ചിരി ഉള്ളിൽ അടക്കി പിടിച്ചോണ്ട് നിന്നു.

സെബി പോയോ ഉമ്മാ എന്നുകുറച്ചു ഉറക്കെ ചോദിച്ചോണ്ട് സലീനമുൻപോട്ട് വന്നതും അവര് മൂന്ന് പേരും ഒരു കൂട്ട ചിരിയായിരുന്നു.

ഉമ്മാ എന്ന് വിളിച്ചോണ്ട് അവൾ ഉമ്മയുടെ അടുത്തേക്ക് പോയതും ഉമ്മ അവളുടെ കൈപിടിച്ചോണ്ട്.

സാരല്യ മോളെ അതിനിപ്പോ എന്താ. രണ്ടുപേരും വാ വല്ലതും കഴിച്ചിട്ട് ബാക്കി പറയാം.

അവൾ പിണങ്ങിയപോലെ നിന്നതും.

ഞാൻ കുറച്ചു ഉറക്കെ ഷമി എനിക്ക് എന്തേലും ഒന്ന് കഴിക്കാൻ എടുത്തു വെച്ചേ വിശന്നിട്ടു വയ്യ. ഉമ്മാ എന്നെ നോക്കികൊണ്ട്‌ അപ്പൊ സലീന മോൾക്ക് വേണ്ടേ.
ഹ്മ്മ് എനിക്കും വേണം.

എന്നാ രണ്ടുപേരും ഇവിടിരിക്കു എന്ന് പറഞ്ഞോണ്ട് ഉമ്മാ ഷമിയോട്.

ഷമി മോളെ ചായ കൊടുക്കണോ അതോ ചോറ് കൊടുത്താൽ മതിയോ.

ഷമി ചിരിച്ചോണ്ട് ഞങ്ങളെ തന്നെ നോക്കി.
സലീന ഉമ്മയെയും.

ഉപ്പ പോയോ ഉമ്മാ എന്നുള്ള അവളുടെ ചോദ്യം കേട്ടതും ഉമ്മ.

ഹ്മ്മ് ഉപ്പ രാവിലെ തന്നെ പോയി.
എന്നെ വിളിച്ചൂടായിരുന്നോ ഷമി എന്ന് പറഞ്ഞോണ്ട് സലീന ഷമിയെ നോക്കിയതും.

ആഹാ എത്രവട്ടം ഞാൻ വന്നു വിളിച്ചതാ

അപ്പോയോക്കേ രണ്ടുപേരും ഒന്ന് മൂളുക മാത്രം ചെയ്തിട്ട് ഇപ്പൊ ഞാൻ വിളിച്ചില്ലെന്നോ.

നല്ല തലവേദന അതാ ഉറങ്ങിപ്പോയെ.
അത് കേട്ട് ഉമ്മ ചിരിച്ചോണ്ട് എന്നിട്ടിപ്പോ തലവേദന മാറിയോ മോളെ.
ഹ്മ്മ് കുറവുണ്ട്.
അല്ല രണ്ടുപേർക്കും ഒരുമിച്ചു തലവേദന വരാനുള്ള കാരണം എന്താ.

സെബിമോൾ വരട്ടെ ചോദിച്ചു നോക്കണം.

ഉമ്മാ..എന്നുള്ള അവളുടെ ദയനീയ വിളി കേട്ടതും ഉമ്മ അവളുടെ അടുത്തേക്ക് വന്നു.

സലീന അതിനിപ്പോ എന്താ നിന്റെ സൈനുവിന്റെ കൂടെ കുറച്ചു നേരം കിടന്നന്നെല്ലുയുള്ളു ഞങ്ങൾ വെറുതെ കളിയാക്കുന്നുണ്ടെന്നു കരുതി മോളെന്തിനാ വിഷമിക്കുന്നെ.

അതെ അതിനല്ലേ മോളെ ഉമ്മ അവനോടു കുറച്ചു ദിവസം എങ്ങോട്ടും പോകണ്ടാന്നു പറഞ്ഞെ. .

ആഹാ നല്ല ഉമ്മയും മോളും എന്ന് പറഞ്ഞോണ്ട് ഷമി അവരെ നോക്കി പറഞ്ഞതും.

ഷമി വേണ്ട അവള് നിന്റെ

💬 Comments

View all comments