0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7K

എന്ന് കൊച്ച് കുട്ടികളെ പൊലെ അവള് അവരോട് പറഞ്ഞോണ്ട് എന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ എനിക്കവളുടെ കവിളിന്റെ തുടിപ്പ് കണ്ട് അതിലിങ്ങനെ കടിച്ചോണ്ട് കിടക്കണം എന്നു തോന്നിപ്പോയി.

ഞാൻ അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ട്.എന്താ കൊതിയാ ഇങ്ങിനെ നോക്കുന്നെ എന്ന് കൊഞ്ചലോടെ ചോദിച്ചോണ്ടിരുന്നു അവൾ.

ഒന്നുമില്ല എന്ന് മക്കള് കേൾക്കേ പറഞ്ഞെങ്കിലും എനിക്ക് നിന്നെ ഇങ്ങിനെ കടിച്ചു തിന്നാൻ തോന്നുകയാ പെണ്ണെ എന്ന് അവളോട്‌ മാത്രമായി അവൾ കേൾക്കുന്ന വിധത്തിൽ പറഞ്ഞതും.

അവളെന്റെ താടിയിൽ പിടിച്ചു കുടഞ്ഞോണ്ടിരുന്നു.ഇങ്ങു വാ കടിച്ചു തിന്നാൻ എന്ന് പറയുമ്പോഴും അവളിലും അങ്ങിനെ ഒരാഗ്രഹം ഉള്ളപോലെ തോന്നി.

വരും.

എന്റെ വായിൽ നിന്നും ആ വാക്കു വീണതും.

അവൾ എന്നെ തന്നെ നോക്കിക്കൊണ്ട് കിടന്നു അവളുടെ കണ്ണുകളിൽ നിന്നും എന്തൊ ഒരു ആകർഷണം എന്നെ ചുറ്റികൊണ്ടേയിരുന്നു.

ഞാൻ തല തായ്‌തി അവളുടെ ചുണ്ടിൽ ഉമ്മ കൊടുത്തതും അവൾ എന്റെ തലയിൽ പിടിച്ചു വെച്ചോണ്ട് എന്റെ ചുണ്ടിൽ തിരിച്ചും ഉമ്മ തന്നോണ്ട് എന്റെ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു വിട്ടു.

പിന്നെയും കുറെ നേരം ഞങ്ങൾ അങ്ങിനെ ഓരോന്നും പറഞ്ഞും ചിരിച്ചും കൊണ്ടിരുന്നു.

സെബി വരാൻ നേരം ആയപ്പോഴേക്കും ഞാൻ പോകാൻ എഴുനേറ്റതും സലീന എന്നെ അവിടെ തന്നെ പിടിച്ചിരുത്തി.

എടി അവൾ വരാൻ സമയമായെടി.

അത് ഉപ്പ കൊണ്ട് വന്നോളും.

ആര്.

അവിടുത്തെ ഉപ്പ.

ആഹാ അപ്പോ അതൊക്കെ തീരുമാനിച്ചിരുന്നു അല്ലേ.

ഹ്മ്മ് അതിന്നലെ തന്നെ പറഞ്ഞതാ കേട്ടല്ലോ .

എടി ഉപ്പ എന്താ വിചാരിക്കുക.

ഒന്നും വിചാരിക്കില്ല ഉപ്പ തന്നെയാ

💬 Comments

View all comments