0%

Chapter Title : സൽമ മാമി [SAINU]

Author : SAINU Read All Parts 9.8K

എന്ന് തോന്നിപോകും.

നല്ല ഹൈറ്റ് ഉണ്ട് മാമിക്ക് മാമനും നല്ല നീളമുള്ള കൂട്ടത്തിലാണ്.

ആ കുടുംബത്തിൽ എന്റെ ഉമ്മ റാബിയ മാത്രമേ കുറച്ചു ഉയരക്കുറവുള്ളു.

ഞങ്ങൾ മക്കള് മൂന്നുപേരും നല്ല ഹൈറ്റ് ഉണ്ട്.

ഞങ്ങളുടെ ഹൈറ്റ് ഉമ്മയുടെ കുടുംബത്തിലെതാണ് എന്ന് എല്ലാവരും പറയാറുണ്ട്.

ബാക്കിയെല്ലാം വഴിയേ പറയാം

ഞാൻ - പിള്ളേര് എവിടെ മാമി.

മാമി - എണീക്കുന്നെ ഉള്ളു .

ഞാൻ - അപ്പൊ ലേറ്റാകുമോ മാമി.

മാമി - അവരെണീക്കാനോ.

ഞാൻ - പോകാൻ

മാമി - അവരെ നീ തന്നെ പോയി വിളിച്ചുണർത്തിക്കോ.

ഞാൻ അവരെ വിളിക്കാനായി പോകുമ്പോൾ.

മാമി - ഓട്ടോകാരനെ പറഞ്ഞു വീട്ടു കൂടായിരുന്നോ ഫൈസലേ.

ഞാൻ - തിരിച്ചു പോകണ്ടേ.

മാമി - ഇവിടുത്തെ വണ്ടി എടുക്കാം നീ അവനെ പറഞ്ഞു വിട്ടേര്.

ഞാൻ - ആ അതും ശരിയാ അല്ലേ മാമി
എന്ന് പറഞ്ഞോണ്ട് ഞാൻ പുറത്തേക്കിറങ്ങി അവനോടു പോകാൻ പറഞ്ഞു.
ക്യാഷ് കൊടുത്തു വിട്ടു.

അപ്പോയെക്കും മാമി അകത്തു നിന്നും ചായ എടുത്തു വന്നു.

മാമി -അവരെപ്പോയടാ വരുന്നത്.

ഞാൻ -  പതിനൊന്നു ആകും മാമി

മാമി - എന്നാ നീ വേഗം അവരെ വിളിച്ചുണർത്തി റെഡിയാക്ക്.
അപ്പോയെക്കും ഞാനൊന്ന് ഡ്രസ്സ്‌ മാറിയിട്ട് വരാം.

ഞാൻ - ഹ്മ്മ് എന്ന് മൂളിക്കൊണ്ട് രണ്ടുപേരെയും ഉണർത്തി.
ബാത്‌റൂമിലേക്ക് വിട്ടു.
രണ്ടും പേരും കുളിയെല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും അവർക്കിടാനുള്ളതെല്ലാം റെഡിയാക്കി കൊണ്ട് മാമി എന്റെ കയ്യിൽ തന്നു.

അവരുടെ കുളിയെല്ലാം കഴിഞ്ഞതും രണ്ടുപേരെയും അണിയിച്ചൊരുക്കി. ഞാൻ മോളുടെ തലമുടി

💬 Comments

View all comments