Chapter Title : സൽമ മാമി [SAINU]
ചീകി കൊണ്ടിരിക്കുന്നത് കണ്ടു കൊണ്ടാണ് മാമി അങ്ങോട്ടേക്ക് വന്നത്..
മാമി ഞങ്ങളെ നോക്കി ചിരിച്ചോണ്ടിരുന്നു
ഞാൻ - എന്താ മാമി
മാമി - നീ അപ്പോയെക്കും രണ്ടിനെയും റെഡിയാക്കിയോ.
ഞാൻ - പിന്നേ.ഇതൊക്കെ ഒരു ജോലിയാണോ മാമി.
മാമി - ഹ്മ്മ്. എന്ന് ഒന്ന് മൂളിക്കൊണ്ട് ചുരിദാറിന്റെ സൈഡ് ഒന്നു പിടിച്ചു വിട്ടു.
എന്റെ നോട്ടം കണ്ടിട്ടാണോ എന്തോ
മാമിയുടെ ചുരിദാർ കുറച്ചു ടൈറ്റ് ആയിരുന്നു..
കഴിഞ്ഞ പ്രാവിശ്യം മാമൻ വന്നപ്പോ എടുത്തതാ കുറച്ചു ടൈറ്റ് ആയി പോയി.
അല്ലാതെ മാമിയുടെ വണ്ണം കൂടിയത് അല്ല അല്ലേ..
അത് കേട്ട് മാമി ഒന്ന് നോക്കികൊണ്ട് ബോറായോടാ എന്റെ തടി.
ഞാൻ - ഏയ് കുറച്ചൊക്കെ തടി വേണ്ടേ അപ്പോഴല്ലേ. എന്ന് പറഞൊണ്ട് ഒന്ന് ചിരിച്ചു.
മാമന്റെ അല്ലേ അനന്ദിരവൻ.
വാ നമുക്ക് പോകാം എന്ന് പറഞ്ഞോണ്ട് കാറിന്റെ കീ എടുത്തു തന്നു.
ഞാൻ പിന്നെ ഒന്നിനും നിൽക്കാതെ നേരെ വണ്ടിയെടുത്തു.
അപ്പോയെക്കും മാമി വാതിലെല്ലാം അടച്ചു മക്കളെയും കൊണ്ട് വണ്ടിയിൽ കയറി.
മാമി പിറകിലാണ് ഇരുന്നത്
ഞാൻ മാമിയെ ഒന്ന് തിരിഞ്ഞു നോക്കികൊണ്ട് വണ്ടിയെടുത്തു.
വീടെത്തുന്നവരെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ഞാൻ മാമി എല്ലാത്തിനും മറുപടിയും തന്നു.
മാമിയുടെ മകൻ ജുനൈദ് പതിനൊന്നു വയസ്സ്
മകൾ ജുമൈറ എട്ടു വയസ്സ്.
മാമിയുടെ ചിരിയും സൗന്ദര്യവും കാണ്ടാസ്വദിച്ചു കൊണ്ടാണ് ഞാൻ ഡ്രൈവിംഗ് ചെയ്തുകൊണ്ടിരുന്നത്.
ഇടയ്ക്കിടയ്ക്ക് മാമി എന്നെ ശ്രദ്ധിക്കുന്ന പോലെ തോന്നി.
ഞാൻ ഇടയ്ക്കു ഗ്ലാസ്സിലൂടെ നോക്കുമ്പോൾ മാമി കണ്ണ് മാറ്റി കൊണ്ട് എന്നിൽ നിന്നും മാറി കൊണ്ടിരുന്നു.
💬 Comments
View all comments