0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 901

പയ്യൻറെ ആകും എന്ന് ഞാൻ മനസ്സിൽ ഊഹിച്ചു,  അപ്പോഴേക്കും പോലീസുകാർ എന്നെ കടന്ന് അവന്മാരെ പിടിക്കാൻ ഓടുന്നുണ്ടായിരുന്നു.  ഞാൻ മാഡത്തെയും കൊണ്ട് മുകളിലോട്ട് നടന്നു , ഷെഫിയും സഹായിച്ചു .  ഷിഫ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു അവളാണ് പെട്ടെന്ന് പോലീസിനെ അറിയിച്ചത്,  ആംബുലൻസിന്റെ ഉള്ളിലേക്ക് അവരുടെ സഹായത്തോടെ മേടത്തെ കിടത്തുമ്പോൾ കണ്ണുകൾ പതിയെ തുറന്നു അവരെന്നെ നോക്കി , കണ്ണുകൾ അടയുമ്പോൾ പതുക്കെ പൊട്ടി രക്തം ഒലിച്ചു കൊണ്ടിരിക്കുന്ന ആ ചുണ്ടുകൾ കൊണ്ട്

"ജോർജ്"........ " ജോർജ് ".....!!!!!!  എന്ന് പറയുന്നുണ്ടായിരുന്നു.  ഷിഫ മേടത്തിന്റെ കൂടെ തന്നെ ആംബുലൻസിലോട്ട് കയറി. ഒരു പോലീസ് വാഹനം പൈലറ്റ് വാഹനം പോലെ ആംബുലൻസിന് മുൻപിൽ പോകുന്നുണ്ടായിരുന്നു, പോലീസുകാരോട് ഷിഫ കാര്യങ്ങൾ എല്ലാം വിവരിച്ചതുകൊണ്ട് ഞങ്ങളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, ഞാനും ഷാഫിയും ഞങ്ങളുടെ ബൈക്കും എടുത്ത് പിന്നാലെ പോയി,  ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തു എത്തിയപ്പോയേക്കും  മേടത്തെ അവർ ഉള്ളിലോട്ട് കൊണ്ടു പോയിരുന്നു,  ഓടി എത്തിയപ്പോഴേക്കും ഐസിയുവിന്റെ വാതിലുകൾ മേടത്തെയും വഹിച്ചു പോകുന്ന സ്ട്രക്ചറിന്റെ കാഴ്ച പതിയെ കണ്ണുകളിൽ നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരുന്നു,

ജോൺസൺ സാറിനെയും മറ്റും വിവരമറിയിച്ചു ജോൺസൺ സാറും മേരി ചേച്ചിയും പെട്ടെന്ന് തന്നെ എത്തി ഒരു 30 മിനിറ്റ് കഴിഞ്ഞ് കാണാം ഡോക്ടർ പുറത്തേക്ക് വന്നിട്ട് പറഞ്ഞു

"""""ഒരുപാട് ബ്ലഡ് പോയിട്ടുണ്ട് ,കൈയിലും കാലിലും ചെറിയ ഫാക്ടർ ഉണ്ട് ,വേറെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല, but  ചെറിയൊരു ഹെഡ് ഇഞ്ചുറി  ഉണ്ട് സ്റ്റെയറിങ്ങിൽ തലയടിച്ചതാനോ അതോ തലയുടെ പുറകിൽ കിട്ടിയ അടിയുടെ ഫലം ആണോ എന്നറിയില്ല,  സ്റ്റിൽ

💬 Comments

View all comments