0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 900

നിലത്ത് വീണ അവൻ നെഞ്ചിൽ ഇരിക്കുന്ന എൻറെ കൈകളിലേക്ക് കൈകോർത്ത് ഷെഫി ഒന്നു കറങ്ങി അടുത്തവന്റെ തലക്കൊരു കിക്ക് , അവൻ മുഖമടിച്ച് നിലത്ത് വീണു  .

ഒരു നാലഞ്ചു മിനിറ്റുകൊണ്ട് അവരെല്ലാം വേദന കൊണ്ട് പുളഞ്ഞ നിലത്ത് കിടന്നു .  അപ്പോഴാണ് ഞങ്ങൾ മേടത്തെ ശ്രദ്ധിച്ചത് ഒരുത്തന്റെ ഇടത്തെ കൈ കഴുത്തിന് ചുറ്റി ഇടത്തുകാൽ കഴുത്തിൽ അമർത്തി വെച്ച് കമന്ന് കിടക്കുന്ന അവൻറെ കഴുത്തിലാണ് മാഡം ഇരിക്കുന്നത്. വലത്തെ കാൽ മുട്ടു കൊണ്ട് വലത്തെ കൈ ലോക്ക് ചെയ്തിട്ടുണ്ട് അവന്മാരുടെ ഇടയിലൂടെ കണ്ടപ്പോൾ മേടത്തെ പിടിച്ചുവച്ചു എന്നാണ് ഞങ്ങൾക്ക് തോന്നിയത്,എന്നാൽ ഒരുവനെ അവർ ലോക്ക് ചെയ്തു പിടിച്ചതാണെന്നു മനസ്സിലായില്ല,  ഞാനും ഷെഫിയും മുഖത്തോട് മുഖം നോക്കി ഞങ്ങൾ കണ്ണുകൾ കൊണ്ട് പറഞ്ഞു "ഇവള് ആള് പുലിയാണ് കേട്ടാ""!!  .

ഞങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല , വീണ ഒരുത്തൻ ഹെൽമെറ്റ് വള്ളിയിൽ പിടിച്ചു മേടത്തിന് തലയുടെ പുറകിൽ ആഞ്ഞടിച്ചു. ഞങ്ങൾ ഓടിയെത്തിയപ്പോഴേക്കും  മേടം നിലത്ത് വീണിരുന്നു,  പെട്ടെന്നുതന്നെ പോലീസ് വാഹനത്തിന്റെയും ആംബുലൻസിന്റെയും സൗണ്ട് ഞങ്ങളിൽ കേട്ടു തുടങ്ങി,  മേടത്തെ ഇരു കൈകൾ കൊണ്ടും കോരിയെടുത്ത് ഞാൻ മുകളിലൂടെ നടന്നു, തളർന്നു തുങ്ങിയിരുന്നു അവർ, മേടം ലോക്ക് ചെയ്തു പിടിച്ച അവനെ എഴുനേൽക്കാൻ നോക്കി, ഷെഫി മുട്ടുകാലിൽ സ്ലൈഡ് ചെയ്തു അവന്റെ അടുത്തേക്ക് എത്തി . പിന്നെ ആ പയ്യൻറെ അലർജിയാണ് കേട്ടത് .

ഒപ്പം തന്നെ മറ്റൊരു അലർച്ചയും കൂടെ കേട്ടു മേടത്തെ ഹെൽമറ്റ് കൊണ്ട് അടിച്ച

💬 Comments

View all comments