0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 902

ഷി അൺ കോൺഷ്യസ് ,!!!!  ബോധം വന്നിട്ടില്ല,  ഞങ്ങൾ വേണ്ടത് എല്ലാം ചെയ്യുന്നുണ്ട് ഐ തിങ്ക് ..........."""ഐ തിങ്ക് ഷീ വിൽ ബി ഓൾ റൈറ്റ് , വിത്ത് ഇൻ വൺ ഡേയ്സ് , ഐ ട്രൈ മൈ ലെവൽ ബെസ്റ്റ്,  നമുക്ക് നോക്കാം,  കാല് പ്ലാസ്റ്റർ ഇടുകയാണ് ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള ആരെങ്കിലും പെട്ടെന്ന് സംഘടിപ്പിക്കണം, """||

ഇതും പറഞ്ഞ് ആ തടിയൻ ഡോക്ടർ പോയി,  ബി നെഗറ്റീവ് ബ്ലഡ് കുറച്ച് റെയർ ആയിരുന്നു ,  അപ്പോഴാണ് ഷെഫി അങ്ങോട്ട് കടന്നുവന്നത് . "എന്തായെടാ ?!

"കുറച്ചു ബ്ലഡ് വേണമെന്ന്,!

" ഗ്രൂപ്പ് ഏതാണ് ?!

"ബി നെഗറ്റീവ് "!  അവൻ തലയിൽ കൈവച്ചു പറഞ്ഞു ,

"അല്ല ബടുക ,എന്താ നിൻറെ ബ്ലഡ് ഗ്രൂപ്പ്?!  " അപ്പോഴാണ് എനിക്ക് കത്തിയത് എൻറെയും ബ്ലഡ് ഗ്രൂപ്പ് ബി നെഗറ്റീവ് ആയിരുന്നു ,ഞാൻ അത് മറന്നു പോയതാണ്, ഇത് കണ്ട് ശിഫയും അപ്പുറത്ത് നിന്ന് ചിരിക്കനുണ്ട് , ഞാൻ അവനെയും കൂട്ടി നേരെ ബ്ലഡ് ഡൊണേഷൻ ഏരിയയിലേക്ക് പോയി. സംഗതി സിമ്പിൾ ആണെങ്കിലും പെട്ടെന്ന് എഴുന്നേൽക്കരുത് കേട്ടോ !!! എനിക്ക് തല ചെറുതായൊന്നു മിന്നി ,  പിന്നെ എൻറെ കയ്യിൽ കുത്തി ചോര എടുത്ത ആ മാലാഖ കൊച്ച് ഒരു ഓറഞ്ച് ജ്യൂസ് തന്നപ്പോൾ തലകറക്കം എങ്ങോ പോയി മറിഞ്ഞു , എന്നാലും  ഇതിൻറെ പേരും പറഞ്ഞ് കാന്റീനിൽ പോയി ഞാനും ഷെഫിയും ഷിഫയും നല്ല ഫുഡ് അടിച്ചു,  ബൈക്കിന്റെ ചെലവാണെന്നും പറഞ്ഞു ഷെഫീ കൊടുക്കാൻ

💬 Comments

View all comments