0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 903

നോക്കിയതാ, "പണം ! " നീ കൊടുത്തോ ,!  ബൈക്കിന്റെ ചെലവ് വേറെ വേണം,"""" ഇതും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു ,ഷിഫാ ഷെഫിയുമായി അപ്പോഴേക്കും കുറച്ചൊക്കെ കൂട്ടായിരുന്നു , ഷെഫിയെ ഞങ്ങൾ നിർബന്ധിച്ചു വീട്ടിലേക്ക് അയച്ചു, കാരണം മേടത്തെയും കൊണ്ട് തിരിച്ചു കയറുമ്പോൾ എന്തോ കൊണ്ട് അവൻറെ കാലു മുറിഞ്ഞിരുന്നു, ഹോസ്പിറ്റല് വന്നതിൽ പിന്നെ അത് വെച്ച് കെട്ടി , അവന് ക്ഷിണം കാണും ,  ജോൺസൺ സാറും മേരി ചേച്ചിയും മാഡം ഇല്ലാത്തതു കാരണം ആരുമില്ല എന്നും പറഞ്ഞ് കമ്പനിയിലോട്ട് പോയി  . ഞാനും ഷിഫയും മേടത്തിന്റെ ഐസിയുവിന് പുറത്ത് കൂട്ടിയിരുന്നു.  ആരോരുമില്ലാത്ത എനിക്ക്  അങ്ങനെയും ഒരു അനുഭവം,! എൻറെ ജീവിതത്തിൽ ,  ജോൺസൺ സാർ പോകുന്നതിനു മുമ്പേ ഞങ്ങൾ ചോദിച്ചതാണ്  "ആരെങ്കിലും അറിയിക്കാനുണ്ടോ?!"" എന്ന് മൂപ്പര് പതുക്കെ പുറകത്ത് തട്ടി , "എനിക്കറിയില്ല സണ്ണി!"  എന്നും പറഞ്ഞു പോയി.  പുറകെ വന്ന മേരി ചേച്ചി പറഞ്ഞു "അവളുടെ എല്ലാ കാര്യങ്ങളും അറിയാമെങ്കിലും ആ ഒരു മേഖലയിലേക്ക് അവൾ ആരെയും അടുപ്പിച്ചിട്ടുമില്ല,! ആരോടും പറഞ്ഞിട്ടുമില്ല!  എപ്പോഴെങ്കിലും അതൊന്നു ചോദിചാൽ അവൾ എണീറ്റ് പോകും അത് കൊണ്ട് ഓവർ ചോദിക്കാനും നിന്നില്ല, ഞാനിവിടെ നിൽക്കാൻ വിചാരിച്ചതാണ് , സാർ എന്തായാലും ചെല്ലാൻ പറഞ്ഞു നിങ്ങൾ എവിടെ നിൽക്കു ട്ടോ,  എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ പെട്ടെന്ന് തന്നെ വരാം,""

അവർക്ക് മേടത്തോട് നല്ല അടുപ്പമുണ്ടെന്നു തോന്നുന്നു,  അവർ പോയി,  ഞാനും ഷിഫയും ഓരോന്ന് പറഞ്ഞിരുന്നു ഇടക്കിടക്ക് രണ്ടുപേരും  പോയി കട്ടനും ഫുഡ് അടിക്കും, അങ്ങിനെ നേരം

💬 Comments

View all comments