Chapter Title : സമർപ്പണം 2 [Shafi]
തോന്നത്തില്ല !!! ഇപ്പൊ കണ്ടാലും എൻറെയും നിൻറെയും എല്ലാം പ്രായമേ തോന്നിക്കുന്നുള്ളൂ ,അവർക്ക്,!!"""
"" എന്താടാ നിനക്ക് ഒരു ചാട്ടം ?!""" എന്താടി എനിക്ക് ചാടിയാൽ ഒരു കമ്പനിയിലെ ഹെഡ് അക്കൗണ്ടന്റ്, നല്ല സാലറി , കാർ , കാണാൻ നിന്നെക്കാളും സുന്ദരി !!!"" അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് ഷോൾഡറിൽ ഇടിച്ചു ,
""എന്നാ നിന്റെ അത്രയും സുന്ദരി , " അവൾ പൊട്ടി ചിരിച്ചു , "ബാക്കി പറ !!""
""സത്യം പറഞ്ഞാൽ പ്രൊപ്പോസ് ചെയ്യാൻ പേടി ഉണ്ടായത് കൊണ്ടാ ,! നിന്നെപ്പോലെ കമ്പനി ആയെങ്കിൽ ഞാൻ എപ്പോഴോ പ്രൊപ്പോസ് ചെയ്തേനെ, പ്രായം ഒന്നും എനിക്കൊരു പ്രശ്നമേയല്ല""
അവൾ എന്നെ കുശുബോടുകൂടി ഒന്നു നോക്കി,
" നീ നോക്കു ഒന്നും വേണ്ട, നീ നന്ദന പ്രേമിച്ചു കൊണ്ട് നടക്കുവല്ലേ നമ്മൾ ചുമ്മാ തൂക്കിയിട്ടേച്ച് നടക്കുകയല്ലേ, !
പറഞ്ഞുകഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത് ,
"എടീ ഞാൻ അതല്ലാട്ടോ ഉദ്ദേശിച്ചത്"!!" പൊട്ടിച്ചിരിയായിരുന്നു മറുപടി. ""ആരാ തൂക്കിയിട്ടേ നടക്കുന്നെ നല്ലോണം മുറുക്കി പിടിച്ചാണല്ലോ നടക്കുന്നെ ?!! അവൾ അത് പറഞ്ഞപ്പോഴാണ് രാവിലത്തെ കാര്യം എടുത്തിട്ടതാണെന്ന് മനസ്സിലായത് , എൻറെ നാണം ഒക്കെ പോയി മറഞ്ഞിരുന്നു,
" ആണുങ്ങളായ അങ്ങനെയൊക്കെ ഉണ്ടാകും "
"ഉവ്വ ഉവ്വ് ".....നമ്മൾ ഇതിനെക്കുറിച്ച് ഓവർ സംസാരിക്കേണ്ട നിനക്ക് പിന്നെ നാണവും, കുറവും, എല്ലാം ആവും,""" എന്നും പറഞ്ഞ് അവൾ വീണ്ടും പൊട്ടി ചിരിച്ചു,
" എന്തായാലും നിനക്ക് രാവിലെ നല്ലൊരു കണി കിട്ടിയില്ലേ ?!""
"കണി മാത്രം കിട്ടിയിട്ട് എന്താ കാര്യം?!""
"
💬 Comments
View all comments