Chapter Title : സമർപ്പണം 2 [Shafi]
ആഹാ അത്രയ്ക്ക് ആയോ?! എന്ന ബാക്കി കൂടി ചെയ്തു തരാടി ?!""
"പോടാ പോടാ!"" അപ്പോഴാണ് എൻറെ ഫോൺ അടിഞ്ഞത് ജോൺസൺ സാറായിരുന്നു ,ഞാൻ കൈകൾ "ശബ്ദിക്കരുത് "! എന്ന് ചുണ്ടിന്മേൽ വച്ചുകൊണ്ട് അവളോട് പറഞ്ഞു "ഹലോ സർ?!" " സണ്ണി നിങ്ങൾ ഇറങ്ങിയോ ?! "സാർ ഞങ്ങൾ ഇപ്പം പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയിട്ടേയുള്ളൂ"! " അതെന്തേ ലൈറ്റ് ആയത് ?!" "എസ്ഐ ഇവിടെ ഇല്ലായിരുന്നു സർ,! അദ്ദേഹം വന്നിട്ട് പോകാം എന്ന് പറഞ്ഞു,"" പെട്ടെന്ന് കിട്ടിയ ഒരു കള്ളം കുറ്റം ആ പാവം എസ് ഐയുടെ മേൽ ചാർത്തി കൊടുത്തു. " നിങ്ങൾ പെട്ടെന്ന് ഓഫീസിലോട്ട് വാ. ഇന്ന് കുറച്ച് ലേറ്റ് ആയിരിക്കേണ്ടിവരും കേട്ടോ, കാരണം നാളെ നമുക്ക് സബ്മിറ്റ് ചെയ്യാനുള്ളതാണ് ,ഞാനും ഇരിക്കാം, ഒക്കെ,! മേരി സെറീനയുടെ അടുത്ത് നിന്നോളും ഞങ്ങൾ പെട്ടെന്ന് എത്താൻ നോക്ക്,''!!! " ഒക്കെ സാർ ,"!!! ലൗഡ് സ്പീക്കറിൽ ആയതുകൊണ്ട് അവളും കാര്യങ്ങളെല്ലാം കേട്ടു. "വേഗം പോയാലോ ?!"
"ആ പോകാം ,!"
"എന്നാലും നീ മേടത്തെ വല്ലാതെ അപമാനിച്ചു?!, " ഒന്ന് പോടാ ആ പാവം അവിടെ ഐസിയുവിൽ കിടക്കുകയാണ് നമ്മൾ ഇവിടെ ഓരോ തമാശയും പറഞ്ഞു,.... കുഴപ്പമൊന്നും ഉണ്ടാവില്ല എന്നല്ലേ ഡോക്ടർ പറഞ്ഞത് ,|"
"അതെ ബോധം വന്നാൽ അറിയാം" അപ്പോഴേക്കും ഞങ്ങൾ ബൈക്കിന്റെ അടുത്ത് എത്തിയിരുന്നു . പെട്ടെന്ന് തന്നെ വീട്ടിലെത്തി കുളിച്ചു മാറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. അവളുടെ വീട്ടിൽ നിന്നും കുളിച്ചെങ്കിലും ഞാൻ തിരികെ എൻറെ വീട്ടിൽ പോയാണ് ഡ്രസ്സ് ചേഞ്ച്
💬 Comments
View all comments