0%

Chapter Title : സംസാര [NJG]

Author : Kambikathakal Read All Parts 262
തിരിച്ചു വിഷ് ചയ്തു .വിശ്വ ലീഡ് ആയതിനാൽ അയാളുമായി നിരന്തരം കോർഡിനേറ്റ ച്യ്തുപോന്നിരുന്നു . ഇപ്പോൾഏകദേശം ഒരു മാസത്തോളം അവിടെ താമസിച്ച ശേഷം, അവർ പരസ്പരം കാഷ്വൽ ആയി. അവർ അതത് മുറികളിലേക്ക് മടങ്ങി. അവൻ ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്ത് ഹീറ്റർ ഇടാൻ സ്റ്റീവിനോട് സൂചിപ്പിച്ചു. അവൻ വളരെ അസ്വസ്ഥനായി കാണപ്പെട്ടു . '"സ്റ്റീവ് എനിക്ക് തോന്നുന്നു ന്അവസാനമായി ഒരുവട്ടം കൂടി ശ്രമിക്കാം .' തന്റെ റൂംമേറ്റിനോട് പറഞ്ഞു. '"ശിവ ? ഇറ്സ് ഓക്കെ . നമ്മൾ രണ്ട് ദിവസമായി ഈ അവസാന ശ്രമം നടത്തുന്നു. വളരെ വൈകിയിരിക്കുന്നു നീ നിന്ടെ ഫുൾ എഫൊർട് എടുത്തു ,കുഴപ്പമില്ല . "' അവന്റെ ശബ്ദം വാഷ്‌റൂമിലൂടെ കേട്ടു. ഒരു നീണ്ട മൗനത്തിനു ശേഷം ,അവനെ കൺവിൻസ്ചയ്യനെന്നോണം പറഞ്ഞു. "' കൂടാതെ, രാത്രിയിൽ മുറികളിൽ നിന്ന് പുറത്തുപോകരുതെന്ന് നമുക്ക്ർദ്ദേശം കിട്ടിയിട്ടുണ്ട് . റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ ഏത് നിമിഷവും മഞ്ഞുവീഴ്ച ആരംഭിക്കാം. '" ബാത്ത്റൂമിൽ നിന്ന് സ്റ്റീവ് മറുപടി നൽകി. ഒരു നീണ്ട നിശബ്ദതയ്ക്ക് ശേഷം. അവൻ തുടർന്ന് . '"കൂടാതെതന്നെ നമുക്ക് എത്രയും വേഗം റെഡി ആകണം . നിനക്ക് ഓർമകാണുമോ? നാളെ രാവിലെയാണ് തിരിച്ചുള്ള ഫ്ലൈറ്റ് . ''" അവൻ പറഞ്ഞതത്രെയും ശെരിയാണ് ,ശിവ അവനെ നിർബന്ധിക്കാൻ ആഗ്രഹിച്ചില്ല. എന്നാൽ യാത്രയുടെ മുഴുവൻ ഉത്തരവാദിത്തം വഹിച്ചത് അവനാണ്, അതിനാൽ അതിന്ടെ വ്യഗ്രത. ....
അവൻ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു ഇനി പിന്നോട്ടില്ല . മങ്ങിയ വെളിച്ചമുള്ള ആ മുറിയിൽ അവൻ തന്റെ ടോർച്ചിനായി തിരഞ്ഞു, അത്

💬 Comments

View all comments