0%

Chapter Title : സംസാര [NJG]

Author : Kambikathakal Read All Parts 263
പാക്ക് ചയ്തു ."'നിങ്ങൾ വരുന്നുണ്ടോ അതോ ഞാൻ ഒറ്റയ്ക്ക് പോകണോ?''' അവൻ ഉറപ്പിക്കാൻ ആയിട്ട് ചോദിച്ചു . 'ഇതൊരു തമാശയാണെന്നു കരുതി സ്റ്റീവ് പറഞ്ഞു '"നോ വെയ് മാന്..ഞാനില്ല , ഇല്ല .. നീ ഇഷ്ടംപോലെ ചയ്തതോ' '''ശരി. ഞാൻ പോകുന്നു.'' അതും പറഞ്ഞവൻ തിരിഞ്ഞു നോക്കാതെ വാതിലിനടുത്തേക്ക് നടക്കാൻ തുടങ്ങി. സ്റ്റീവ് അപ്പോഴും അകത്തുണ്ടായിരുന്നു '''നീ തമാശിക്കയാണ് , അല്ലേ? നമുക്ക് റെഡി ആയി ഡിന്നറിനു പോകാം. ഹുസൈനും പീറ്ററും കാത്തിരിക്കുകയായിരിക്കും . '' 'ബാങ്' വാതിൽ അടഞ്ഞു .. വിശ്വ  തന്റെ മുറി വിട്ടു. താമസിയാതെ അദ്ദേഹം നഗരത്തിലെ വിളക്കുകളെയും  വിട്ടു ഇരുണ്ട , നിശബ്ദ കൊടുമുടിയിൽ പ്രവേശിച്ചു .  അവന്ടെ വാച്ച് രാത്രി 10 മണി കാണിച്ചു. ആദ്യ ദിവസം അവർ ആരംഭിച്ച സ്ഥലത്തേക്കുള്ള വഴി നോക്കുവാനായി അവൻ ഒരു കോമ്പസ് കൈയ്യിൽ എടുത്തു. ഇരുണ്ട രാത്രിയിൽ, തന്റെ കമ്പനിക്കായി അവനു ആകെ ഉണ്ടായിരുന്നത് അവന്റെ ബാക്ക്പാക്ക്, ക്യാമറ, പിന്നെ ഒരു ടോർച്ച് മാത്രം അവർ ഗവേഷണം ആരംഭിച്ച സ്ഥലത്ത് അവൻ എത്തി . അവൻ എല്ലായിടത്തും അവനാൽ കഴിയുന്നതെല്ലാം തിരഞ്ഞു. തണുത്ത കാറ്റ് വീശിയടിച്ച കൊണ്ടിരുന്നു . , അവൻ തന്റെ സ്വെറ്റർ താഴേക്ക് വലിച്ചു കുറെ നേരം ഒരേ സ്ഥലത്തു തന്നെ തിരഞ്ഞ ശേഷം അവൻ ചിന്തിച്ചു 'ഞാൻ അതേ തെറ്റായ ഡിറക്ഷനിൽ തന്നെയാണ് ചിന്തിക്കുന്നതെങ്കിൽ പിന്നെങ്ങനെ , എനിക്ക് ഒരു വ്യത്യസ്തമായ റിസൾട്ട് ലഭിക്കും?' കാട്ടിലേക്ക് ഇറങ്ങി നടക്കാമെന്ന തീരുമാനത്തിലവൻ എത്തിച്ചേർന്നു, ബന്ധപ്പെട്ട traces (അടയാളങ്ങൾ) കണ്ടെത്താൻ .

💬 Comments

View all comments